5-ജി ​സാ​ങ്കേ​തി​ക​ ശൃം​ഖ​ല​യി​ൽ നി​ന്നും വാ​വേ​യെ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ബ്രി​ട്ട​ൻ
Tuesday, July 14, 2020 7:21 AM IST
ല​ണ്ട​ൻ: രാ​ജ്യ​ത്തെ 5-ജി ​ശൃം​ഖ​ല​യി​ൽ നി​ന്നും ചൈ​നീ​സ് ടെ​ലി​കോം ക​ന്പ​നി​യാ​യ വാ​വേ​യെ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ബ്രി​ട്ട​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യാ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ബോറി​സ് ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബ്രി​ട്ട​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ യോ​ഗം ചൊ​വ്വാ​ഴ്ച ചേ​രും.

സെ​മി ക​ണ്ട​ക്ട​ർ സാ​ങ്കേ​തി​ക വി​ദ്യ ചൈ​നീ​സ് ക​ന്പ​നി​യാ​യ വാ​വേ​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ അ​ടു​ത്തി​ടെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭാ​വി​യി​ൽ 5-ജി ​സാ​ങ്കേ​തി​ക​വി​ദ്യ വി​ത​ര​ണ രം​ഗ​ത്ത് വാ​വേ​യു​ടെ ശേ​ഷി​യെ ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് ബ്രി​ട്ട​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഇ​ത് കൂ​ടാ​തെ രാ​ജ്യ സു​ര​ക്ഷ​യും ബ്രി​ട്ട​ൻ ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് സ​ർ​ക്കാ​രു​മാ​യു​ള്ള വാ​വേ​യു​ടെ ബ​ന്ധ​മാ​ണ് ബ്രി​ട്ട​ൻ സു​ര​ക്ഷാ പ്ര​ശ്ന​മാ​യി കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.