മ​ഞ്ചേ​ശ്വ​ര​ത്ത് കു​ഴ​ൽ​പ്പ​ണ​വും സ്വ​ർ​ണ​വും പി​ടി​കൂ​ടി
Tuesday, July 14, 2020 11:38 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി. 2,87,000,00 രൂ​പ​യും 20 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​ദ്യാ​വ​ര്‍ സ്വ​ദേ​ശി ഷം​സു​ദീ​നെ അ​റ​സ്റ്റ് ചെ​യ്തു. എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട ഷം​സു​ദീ​ന്‍ വാ​ഹ​നം നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​യി. പി​ന്നീ​ട് എ​ക്‌​സൈ​സ് വാ​ഹ​നം കൊ​ണ്ട് ത​ട​ഞ്ഞാ​ണ് ഷം​സു​ദീ​നെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത പ​ണ​വും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.