വ്യാ​ജ വാ​ർ​ത്ത; പ്ര​സ് കൗ​ൺ​സി​ലി​ൽ പ​രാ​തി​യു​മാ​യി ഡി​ജി​പി
Tuesday, July 14, 2020 2:20 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​സ് കൗ​ണ്‍​സി​ലി​ന് പ​രാ​തി​യു​മാ​യി ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പോ​ലീ​സി​നെ​തി​രെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​ജി​പി പ്ര​സ് കൗ​ണ്‍​സി​ലി​നെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ച​ത്.

പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ജി ശ്രീ​ജി​ത്ത് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തും ചേ​ര്‍​ത്താ​ണ് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ്ര​സ് കൗ​ണ്‍​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.