നി​രീ​ക്ഷ​ണ​ത്തി​ലി​രി​കെ ജീ​വ​നൊ​ടു​ക്കി​യ കൃ​ഷ്ണ​പ്രി​യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, July 14, 2020 3:46 PM IST
കോ​ട്ട​യം: പാ​യി​പ്പാ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ കൃ​ഷ്ണ​പ്രി​യ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കൃ​ഷ്ണ​പ്രി​യ​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

റ​ഷ്യ​യി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന കൃ​ഷ്ണ​പ്രി​യ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പാ​യി​പ്പാ​ട്ടെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.