ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ഇ​ന്ന് 201 പേ​ർ​ക്ക് രോ​ഗം, 158 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Tuesday, July 14, 2020 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നി​ലൊ​ന്നു​പേ​രും തി​രു​വ​ന​ന്ത​പു​ര​ത്ത്. ഇ​ന്ന് 201പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ പ​കു​തി​യി​ലേ​റെ പേ​ർ‌​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന​ത് വ​ൻ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 158 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പൂ​ന്തു​റ​യി​ലാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.