സ്വ​പ്ന​യെ ഫോ​ണി​ൽ വി​ളി​ച്ച​ത് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്: മ​ന്ത്രി ജ​ലീ​ൽ
Tuesday, July 14, 2020 9:37 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ന്നു മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ൽ. സ്വ​പ്ന​യു​മാ​യു​ള്ള ഫോ​ണ്‍​സം​ഭാ​ഷ​ണം സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റം​സാ​ൻ കാ​ല​ത്ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​വ​ണ ലോ​ക് ഡൗ​ണ്‍ ആ​തി​നെ തു​ട​ർ​ന്ന് കൃ​ത്യ​സ​മ​യ​ത്ത് അ​തു വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. ഭ​ക്ഷ്യ​കി​റ്റ് ന​ല്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു കാ​ട്ടി മേ​യ് 27 ന് ​യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ സ​ന്ദേ​ശം കി​ട്ടി.

ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽ നി​ന്നും ഭ​ക്ഷ്യ​ക്കി​റ്റ് സ​ജ്ജീ​ക​രി​ക്കാ​മെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​മാ​ണ് സ്വ​പ്ന വി​ളി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​പ്ന​യെ വി​ളി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.