കോ​ട്ട​യ​ത്ത് 25 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Tuesday, July 14, 2020 9:48 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 25 പേ​ര്‍​ക്കു കൂ​ടി പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ നാ​ലു പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ഉ​ള്‍​പ്പെ​ടു​ന്നു. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ഇ​ദ്ദേ​ഹം എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ15 പേ​ര്‍ വി​ദ​ശ​ത്തു​നി​ന്നും ആ​റു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് അ​ഞ്ചു പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍​നി​ന്നു​ള്ള 162 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 362 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.