ത​ല​ശേ​രി കോ​ട​തി​ക്ക് മു​ന്നി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു; ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ടു
Wednesday, July 15, 2020 8:13 AM IST
ത​ല​ശേ​രി​: ക​ണ്ണൂ​ർ ത​ല​ശേ​രി​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ത​ല​ശേ​രി കോ​ട​തി​ക്ക് മു​ന്നി​ലാ​ണ് അ​പ​ക​ടം. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​യ ടാ​ങ്ക​റാ​ണ് മ​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നു കോ​ട​തി​ക്ക് മു​ന്നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ച് വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.