സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, July 15, 2020 9:11 AM IST
തി​രു​വ​ന​ന്തപു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്ന് പേ​രു​ടെ അ​റ​സ്റ്റ് കൂ​ടി ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജ​ലാ​ൽ, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, ഹം​ജ​ത് അ​ലി എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.