ബി​ജെ​പി​യി​ലേ​യ്ക്കി​ല്ലെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്
Wednesday, July 15, 2020 10:07 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ലേ​യ്ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സ​ച്ചി​ൻ പൈ​ല​റ്റ്. ഭാ​വി പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ചി​ല നേ​താ​ക്ക​ൾ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ത​ന്നെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും താ​ൻ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സ് അം​ഗ​മാ​ണെ​ന്നും പൈ​ല​റ്റ് പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പൈ​ല​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.