കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Wednesday, July 15, 2020 11:06 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ചോ​മ്പാ​ൽ, കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​രോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.