ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു
Wednesday, July 15, 2020 3:04 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും ഉ​ൾ​പ്പെ​ടാ​ണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യോ​ട് ക​ള​ക്ടർ റി​പ്പോ​ർ​ട്ട് തേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.