വ​യ​നാ​ട് ജി​ല്ല​യി​ല്‍ നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Wednesday, July 15, 2020 6:26 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച്ച നാ​ലു പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ രോ​ഗ​മു​ക്തി നേ​ടി. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വു​ടെ എ​ണ്ണം 201 ആ​യി. ഇ​തി​ല്‍ നൂ​റ് പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നൂ​റ് പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്നു. ജി​ല്ല​യി​ല്‍ 95 പേ​രും കോ​ഴി​ക്കോ​ട് ര​ണ്ടു​പേ​രും, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ല്‍​സ​യി​ലു​ള​ള​ത്.

ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി​യാ​യ 37 കാ​രി​യാ​ണ് സാ​മ്പി​ള്‍ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

* ജൂ​ലൈ ഒ​ന്പ​തി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കു​റു​ക്ക​ന്‍​മൂ​ല സ്വ​ദേ​ശി​നി​യാ​യ 24- വ​യ​സു​കാ​രി.
* ജൂ​ണ്‍ 25 ന് ​സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ 37- കാ​ര​ന്‍.
* ജൂ​ലൈ ഒ​ന്പ​തി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി​യാ​യ 23- കാ​ര​ന്‍.
* ജൂ​ലൈ 13 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ എ​ട​വ​ക സ്വ​ദേ​ശി​യാ​യ 32- കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

360 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച്ച 360 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 267 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3677 പേ​രാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 11649 സാ​മ്പി​ളു​ക​ളി​ല്‍ 9680 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 9483 നെ​ഗ​റ്റീ​വും 201 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.