കൊ​ല്ല​ത്ത് ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക മ​രി​ച്ച​നി​ല​യി​ൽ; ദു​രൂ​ഹ​ത
Wednesday, July 15, 2020 8:53 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ൽ കു​മ്മി​ൾ ചെ​റു​ക​ര​യി​ൽ കു​ലു​സം​ബീ​വി (75) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കാ​യി എ​ത്തി​യ സ്ത്രീ​ക​ളാ​ണ് ഇ​വ​ർ നി​ല​ത്തു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ദേ​ഹ​ത്തു വ​സ്ത്ര​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ത്തു വ​ർ​ഷ​മാ​യി കു​ലു​സം​ബീ​വി ഒ​റ്റ​യ്ക്കാ​ണു താ​മ​സി​ക്കു​ന്ന​ത് .

ക​ട​യ്ക്ക​ൽ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.