കോ​ഴി​ക്കോ​ട്ട് 33 പേ​ർ​ക്ക് കോ​വി​ഡ്;10 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Thursday, July 16, 2020 8:27 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 33 കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.10 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 282 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​തി​ല്‍ 65 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 92 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും 117 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ‌​ടി എ​ഫ്എ​ല്‍​ടി​യി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും മൂ​ന്ന് പേ​ര്‍ മ​ല​പ്പു​റ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും ഓ​രോ​രു​ത്ത​ർ വീ​ത​വും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നുണ്ട്.

ഇ​തു​കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ര​ണ്ട് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​നും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ഒ​രു ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

വ്യാ​ഴാ​ഴ്ച 853 സ്ര​വ സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ജി​ല്ല​യി​ൽ ആ​കെ 26,305 സ്ര​വ സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 24,839 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 24,267 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 14,66 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ല്‍ 15,106 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 66,312 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:-

•ജൂ​ലൈ ഒ​ന്പ​തി​ന് കു​ണ്ടാ​യി​ത്തോ​ട് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന 35 വ​യ​സു​ള്ള കു​ണ്ടാ​യി​ത്തോ​ട് സ്വ​ദേ​ശി.
•പാ​ള​യം മാ​ര്‍​ക്ക​റ്റി​ല്‍ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ 42 വ​യ​സു​ള്ള ക​ല്ലാ​യി സ്വ​ദേ​ശി. ‌12ന് ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​കി.
•ഒ​ന്പ​തി​ന് മീ​ഞ്ച​ന്ത​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന 33 വ​യ​സു​ള്ള മീ​ഞ്ച​ന്ത സ്വ​ദേ​ശി​നി.
•ഒ​ന്നി​ന് സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 34 വ​യ​സു​ള്ള ഓ​മ​ശേ​രി സ്വ​ദേ​ശി​നി.
•മൂ​ന്നി​ന് റ​ഷ്യ​യി​ല്‍ നി​ന്നും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 20 വ​യ​സു​ള്ള കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​നി.
•ജൂ​ണ്‍ 26ന് ​ദു​ബാ​യി​ല്‍ നി​ന്നും കൊ​ച്ചി വി​നാ​മ​ത്താ​വ​ള​ത്തി​ലെ​ത്തി​യ 57 വ​യ​സു​ള്ള പു​തു​പ്പാ​ടി സ്വ​ദേ​ശി.
•ര​ണ്ടി​ന് സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ 40, 30 വ​യ​സു​ള്ള കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍.
•11 ന് ​പോ​സി​റ്റീ​വാ​യ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ 57, 51 വ​യ​സു​ള്ള പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍. ‌
•12ന് ​ബ​ഹ​റി​നി​ല്‍ നി​ന്നും കോ​ഴി​ക്കോ​ടെ​ത്തി​യ 45 വ​യ​സു​ള്ള ഒ​ള​വ​ണ്ണ സ്വ​ദേ​ശി.
•എ​ഴി​ന് സൗ​ദി​യി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 42 വ​യ​സു​ള്ള കൊ​ടു​വ​ള​ളി സ്വ​ദേ​ശി.
•ജൂ​ണ്‍ 25ന് ​ഖ​ത്ത​റി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 50 വ​യ​സു​ള്ള നാ​ദാ​പു​രം സ്വ​ദേ​ശി.
•ഏ​ഴി​ന് സൗ​ദി​യി​ല്‍ നി​ന്നും രാ​ത്രി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 52 വ​യ​സു​ള്ള കൊ​ടു​വ​ള്ളി സ്വ​ദേ​ശി.
•നാ​ദാ​പു​ര​ത്ത് പോ​സി​റ്റീ​വാ​യ ആ​ളു​മാ​യി സ​മ്പ​ര്‍​ക്ക​തി​ല്‍ വ​ന്ന 54 വ​യ​സു​ള്ള വാ​ണി​മേ​ല്‍ സ്വ​ദേ​ശി.
•മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും ജൂ​ലൈ 10 ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ 48 വ​യ​സു​ള്ള മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​ന്‍.
•ഒ​ന്പ​തി​ന് മൈ​സൂ​രി​ല്‍ നി​ന്നും ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന
35 വ​യ​സു​ള്ള കു​ന്നു​മ്മ​ല്‍ സ്വ​ദേ​ശി​നി.
•അ​ഞ്ചി​ന് ഖ​ത്ത​റി​ല്‍ നി​ന്നും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 35 വ​യ​സു​ള്ള ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി.
•ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും 10 ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ 52 വ​യ​സു​ള്ള ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ബി​എ​സ്എ​ഫ് ജ​വാ​ന്‍.
•ഒ​ന്പ​തി​ന് മൈ​സൂ​രി​ല്‍ നി​ന്നും ച​ര​ക്കു​മാ​യി ലോ​റി​യി​ല്‍ കോ​ഴി​ക്കോ​ടെ​ത്തി​യ 25 വ​യ​സു​ള്ള പു​തു​പ്പാ​ടി സ്വ​ദേ​ശി.
•തൂ​ണേ​രി​യി​ല്‍ പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി.
•നാ​ദാ​പു​ര​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന 45 വ​യ​സു​ള്ള നാ​ദാ​പു​രം സ്വ​ദേ​ശി​നി.
•ഏ​ഴി​ന് കു​വൈ​റ്റി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി അ​ഴി​യൂ​രി​ല്‍ കൊ​റോ​ണ കെ​യ​ര്‍​സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 45 വ​യ​സു​ള്ള അ​ഴി​യൂ​ര്‍ സ്വ​ദേ​ശി.
•നാ​ലി​ന് ഖ​ത്ത​റി​ല്‍​നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി കോ​ഴി​ക്കോ​ട് കൊ​റോ​ണ കെ​യ​ര്‍​സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 43 വ​യ​സു​ള്ള കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി.
•ചെ​ല​വൂ​ര്‍, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​നി​യാ​യ 5 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി.
•ജൂ​ണ്‍ 22ന് ​ഖ​ത്ത​റി​ല്‍​നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി​യ 25 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി.
•ജൂ​ണ്‍ 23ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി​യ 29 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി.
•11ന് ​ഒ​മാ​നി​ല്‍​നി​ന്നും കൊ​ച്ചി​യി​ല്‍ എ​ത്തി​യ 38 വ​യ​സു​ള്ള ചെ​റു​വ​ണ്ണൂ​ര്‍- പേ​രാ​മ്പ്ര സ്വ​ദേ​ശി.
•ജൂ​ണ്‍-23​ന് ദു​ബാ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ 57 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി.
•ജൂ​ണ്‍ 27ന് ​ഖ​ത്ത​റി​ല്‍​നി​ന്നും ക​ണ്ണൂ​രി​ല്‍ എ​ത്തി​യ 34 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി.
•നാ​ലി​ന് ദു​ബാ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ 36 വ​യ​സു​ള്ള കാ​വി​ലും​പാ​റ സ്വ​ദേ​ശി.
• ഏ​ഴി​ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ല്‍​നി​ന്നും ബ​സി​ല്‍ വാ​ള​യാ​ര്‍ എ​ത്തി​യ 53 വ​യ​സു​ള്ള തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി.
•ജൂ​ണ്‍ 19ന് ​മ​സ്‌​ക്ക​റ്റി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 39 വ​യ​സു​ള്ള പു​റ​മേ​രി സ്വ​ദേ​ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.