ഒ​രു ഗ​ത്യ​ന്ത​ര​വു​മി​ല്ലാ​തെ​യാ​ണ് ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, July 16, 2020 10:30 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ ഒ​രു ഗ​ത്യ​ന്ത​ര​വു​മി​ല്ലാ​തെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ശി​വ​ശ​ങ്ക​റി​നെ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും വി​ഫ​ല​മാ​യ​പ്പോ​ഴാ​ണ് ഇ​പ്പോ​ൾ ഈ ​ന​ട​പ​ടി. ഇ​തു​കൊ​ണ്ടൊ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ൽ പ​തി​ച്ച ക​ള​ങ്കം ക​ഴു​കി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.