കോ​ട്ട​യ​ത്ത് 38 സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​ക്കും കോ​വി​ഡ്‌
Saturday, August 1, 2020 7:44 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച ല​ഭി​ച്ച 861 സാ​ന്പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ൽ 47 എ​ണ്ണം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ 38 പേ​ർ​ക്കും സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ട​റും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ അ​ഞ്ചു പേ​രും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും ആ​ല​പ്പു​ഴ മു​ഹ​മ്മ സ്വ​ദേ​ശി​യും ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വി​ദേ​ശ​ത്തു​നി​ന്നും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​മാ​യി എ​ത്തി​യ ആ​റു പേ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 57 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 557 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​കെ 1241 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 683 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന് ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 9385 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തു​വ​രെ 31834 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​ന്നു മാ​ത്രം 836 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1016 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

1. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ റ​സി​ഡ​ൻ​റ് ഡോ​ക്ട​ർ(29)

സ​ന്പ​ർ​ക്കം

2. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(28)

3. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(57)

4. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(50)

5. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി​നി(83)

6. അ​യ്മ​നം കു​ട​മാ​ളൂ​ർ സ്വ​ദേ​ശി(49)

7. ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി(27)

8. ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി(65)

9. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി(22)

10. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി(40)

11. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി(41)

12. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(18)

13. ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി(48)

14. ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി(58)

15. കാ​ണ​ക്കാ​രി ക​ട​പ്പൂ​ർ സ്വ​ദേ​ശി(50)

16. കോ​ട്ട​യം സ്വ​ദേ​ശി(23)

17. കോ​ട്ട​യം സ്വ​ദേ​ശി(94)

18. കോ​ട്ട​യം വേ​ളൂ​ർ സ്വ​ദേ​ശി(43)

19. കോ​ട്ട​യം സ്വ​ദേ​ശി​നി(22)

20. മൂ​ല​വ​ട്ടം സ്വ​ദേ​ശി(31)

21. മൂ​ല​വ​ട്ടം സ്വ​ദേ​ശി(35)

22. കു​മ​ര​കം സ്വ​ദേ​ശി​നി(23)

23. കു​റി​ച്ചി സ്വ​ദേ​ശി​നി(88)

24. കു​റി​ച്ചി സ്വ​ദേ​ശി​നി(36)

25. കു​റി​ച്ചി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(8)

26. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(29)

27. മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി(26)

28. മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(10)

29. മേ​ലു​കാ​വ് സ്വ​ദേ​ശി(25)

30. ആ​ല​പ്പു​ഴ മു​ഹ​മ്മ സ്വ​ദേ​ശി​നി(16)

31. പാ​ലാ സ്വ​ദേ​ശി(30)

32. പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി(28)

33. പാ​റ​ത്തോ​ട് സ്വ​ദേ​ശി(30)

34. ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(27)

35. വൈ​ക്കം സ്വ​ദേ​ശി​നി(26)

36. വൈ​ക്കം സ്വ​ദേ​ശി(34)

37. വൈ​ക്കം സ്വ​ദേ​ശി​നി(46)

38. വൈ​ക്കം സ്വ​ദേ​ശി(34)

39. ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(9)

വി​ദേ​ശം

40. ജൂ​ലൈ 16-ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നെ​ത്തി​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(55)

41. ബ​ഹ്റൈ​നി​ൽ​നി​ന്ന് ജൂ​ലൈ 14ന് ​എ​ത്തി​യ ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി(54)

42. ദു​ബാ​യി​ൽ​നി​ന്നും ജൂ​ലൈ 15ന് ​എ​ത്തി​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി(28)

43. യു​കെ​യി​ൽ​നി​ന്നും ജൂ​ലൈ 13ന് ​എ​ത്തി​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി(59)

44. ദു​ബാ​യി​ൽ​നി​ന്നും ജൂ​ലൈ 13ന് ​എ​ത്തി​യ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി(28)

മ​റ്റു സം​സ്ഥാ​നം

45. ജൂ​ലൈ 28-ന് ​ബം​ഗ​ളു​രു​വി​ൽ​നി​ന്നെ​ത്തി​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(21)

46. രോ​ഗം സ്ഥീ​രീ​ക​രി​ച്ച ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക്കൊ​പ്പം ബം​ഗ​ളു​രു​വി​ൽ​നി​ന്നെ​ത്തി​യ സ​ഹോ​ദ​രി(30)

47. ജൂ​ലൈ 17ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി(58)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.