ആ​ല​പ്പു​ഴ​യി​ൽ 65 പേ​ർ പോ​സി​റ്റീ​വ്‌; 46 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ; മൂ​ന്നു​പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Saturday, August 1, 2020 7:55 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 65 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 46 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കൂ​ടാ​തെ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഏ​ഴു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

സ​ന്പ​ർ​ക്കം

53 വ​യ​സു​ള്ള കാ​ട്ടൂ​ർ സ്വ​ദേ​ശി​നി
41 വ​യ​സു​ള്ള പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​നി
34 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
34 വ​യ​സു​ള്ള കാ​ട്ടൂ​ർ സ്വ​ദേ​ശി
29 വ​യ​സു​ള്ള ക​രു​വാ​റ്റ സ്വ​ദേ​ശി​നി
54 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി
ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
20 വ​യ​സു​ള്ള തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി
പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
28 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി
34 വ​യ​സു​ള്ള ചെ​ട്ടി​ക്കാ​ട് സ്വ​ദേ​ശി
30 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി
85 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി
65 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി
54 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
49 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
47 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
34 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
55 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
24 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
52 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി
26 വ​യ​സ്‌​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി
58 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി
36 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
49 വ​യ​സു​ള്ള പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി
56 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
52 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
35 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​നി
38 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
49 വ​യ​സു​ള്ള പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി
62 വ​യ​സു​ള്ള ചെ​ട്ടി​കാ​ട് സ്വ​ദേ​ശി
34 വ​യ​സു​ള്ള പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
60 വ​യ​സു​ള്ള കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി
52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
58 വ​യ​സു​ള്ള അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​നി
46 വ​യ​സു​ള്ള തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി
കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​യാ​യ 2 ആ​ണ്‍​കു​ട്ടി​ക​ൾ
49 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
38 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
22 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി
22 വ​യ​സു​ള്ള ചേ​ർ​ത്ത​ല സ്വ​ദേ​ശി
20 വ​യ​സു​ള്ള ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി
36 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി
ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി
കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക
ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തെ 63 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
38 വ​യ​സു​ള്ള പു​റ​ക്കാ​ട് സ്വ​ദേ​ശി, 79 വ​യ​സു​ള്ള മു​ഹ​മ്മ സ്വ​ദേ​ശി​നി

വി​ദേ​ശം/​ഇ​ത​ര​സം​സ്ഥാ​നം

സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ വെ​ണ്മ​ണി സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ 32 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 25 വ​യ​സു​ള്ള മാ​ന്നാ​ർ സ്വ​ദേ​ശി
ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ 22 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള ആ​റാ​ട്ടു​വ​ഴി സ്വ​ദേ​ശി
ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ 35 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
ബം​ഗ​ളു​രു​വി​ൽ​നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി
ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി
ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ 24 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി
ബം​ഗ​ളു​രു​വി​ൽ​നി​ന്നും എ​ത്തി​യ 30 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി
ഗു​ജ​റാ​ത്തി​ൽ നി​ന്നും എ​ത്തി​യ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ 31 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി
മും​ബൈ​യി​ൽ നി​ന്നും എ​ത്തി​യ 56 വ​യ​സു​ള്ള ചെ​റി​യ​നാ​ട് സ്വ​ദേ​ശി

ജി​ല്ല​യി​ൽ ഇ​ന്ന് 100 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തി​ൽ 21 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 11 പേ​ർ​മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ര​ണ്ടു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. 12 പേ​ർ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. 54 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.