അ​മേ​രി​ക്ക​ൻ ഭീ​ക​ര സം​ഘ​ട​നാ ത​ല​വ​നെ ഇ​റാ​ൻ പി​ടി​കൂ​ടി
Sunday, August 2, 2020 8:53 AM IST
ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​യു​ടെ ത​ല​വ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജം​ഷീ​ർ ഷ​ർ​മാ​ദ് എ​ന്ന​യാ​ളെ​യാ​ണ് ടെ​ഹ്റാ​ൻ പി​ടി​കൂ​ടി​യ​ത്.

2008ൽ ​ഇ​റാ​നി​ൽ ന​ട​ന്ന ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​ണ് ഇ​യാ​ളെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, എ​വി​ടെ നി​ന്നാ​ണ് ഇ​യാ​ളം പി​ടി​കൂ​ടി​യ​തെ​ന്നോ എ​ങ്ങ​നെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നോ ഉ​ള്ള വി​വ​രം പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.