വ​യ​നാ​ട്ടി​ൽ 19 പേ​ർ​ക്ക് കോ​വി​ഡ്; എ​ല്ലാ​വ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, August 2, 2020 7:10 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന്19 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. 19 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 689 ആ​യി. ഇ​തി​ല്‍ 337 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 351 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 336 പേ​ര്‍ ജി​ല്ല​യി​ലും 15 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

വാ​ളാ​ട് സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള 17 പേ​രും (11 പു​രു​ഷ​ന്മാ​രും 6 സ്ത്രീ​ക​ളും) ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​മാ​ണ് ഇ​ന്ന് പോ​സി​റ്റീ​വാ​യ​ത്. കു​പ്പാ​ടി​ത്ത​റ സ്വ​ദേ​ശി (40), പേ​രാ​ല്‍ സ്വ​ദേ​ശി (32) എ​ന്നി​വ​രാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍:

പേ​രി​യ (40, 13, 16), എ​ട​വ​ക (37), പൊ​രു​ന്ന​ന്നൂ​ര്‍ (32), മു​ട്ടി​ല്‍ (52), നെ​ന്മേ​നി (23, 34, 24), ബ​ത്തേ​രി (23, 20), ചു​ള്ളി​യോ​ട് (36), ബേ​ഗൂ​ര്‍ (19, 19), തൊ​ണ്ട​ര്‍​നാ​ട് (50), കു​റു​ക്ക​ന്‍​മൂ​ല (50, 22), കാ​ക്ക​വ​യ​ല്‍ (35), വാ​ളാ​ട് (24) സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

222 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍:

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 222 പേ​രാ​ണ്. 198 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2864 പേ​ര്‍. ഇ​ന്ന് വ​ന്ന 33 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 368 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1156 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 22401 സാ​മ്പി​ളു​ക​ളി​ല്‍ 21300 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 20661 നെ​ഗ​റ്റീ​വും 689 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.