കോ​ൺ​ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​വി​ഡ്
Monday, August 3, 2020 1:14 PM IST
ചെ​ന്നൈ: കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​വി​ഡ്. കാ​ർ​ത്തി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം പ​ങ്കു​വെ​ച്ച​ത്.

ത​നി​ക്ക് കു​റ​ഞ്ഞ​തോ​തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും താ​ൻ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും കാ​ർ​ത്തി അ​റി​യി​ച്ചു. താ​നു​മാ​യി അ​ടു​ത്തി​ടെ സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്നും കാ​ർ​ത്തി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.