രാ​ജ്യ​ദ്രോ​ഹം, കേ​ന്ദ്ര അ​ന്വേ​ഷ​ണം എ​ന്നൊ​ന്നും പ​റ​ഞ്ഞ് ആ​രും വി​ര​ട്ട​ണ്ട: മ​ന്ത്രി ജ​ലീ​ൽ
Monday, August 3, 2020 4:11 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ദ്രോ​ഹം, പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം, കേ​ന്ദ്ര അ​ന്വേ​ഷ​ണം, എ​ന്നൊ​ന്നും പ​റ​ഞ്ഞ് ആ​രും വി​ര​ട്ടെ​ണ്ട​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. മ​ല​പ്പു​റ​ത്തേ​ക്ക് പു​സ്ത​ക​ങ്ങ​ളു​മാ​യി പോ​യ സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ ഖു​റാ​ന്‍ ക​യ​റ്റി​വി​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

അ​ന്യാ​യം ചെ​യ്യാ​ത്തി​ട​ത്തോ​ളം കാ​ലം ആ​ർ​ക്കും ആ​രെ​യും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. മ​ടി​യി​ൽ ക​ന​മി​ല്ലാ​ത്ത​വ​ൻ, വ​ഴി​യി​ൽ ആ​രെ​പ്പേ​ടി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.