ട്ര​ഷ​റി ത​ട്ടി​പ്പ് കേ​സ്: ബി​ജു​ലാ​ലി​നെ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടും
Monday, August 3, 2020 5:18 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ര്‍ സ​ബ് ട്ര​ഷ​റി​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി ത​ട്ടി​യ കേ​സി​ലെ പ്ര​തി ബി​ജു​ലാ​ലി​നെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ചു​വി​ടും. നോ​ട്ടീ​സ് ന​ൽ​കാ​തെ ബി​ജു​ലാ​ലി​നെ പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ത്ത​ര​വി​റ​ങ്ങു​മെ​ന്നും ഗു​രു​ത​ര​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​മാണ് അ​ദ്ദേ​ഹം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ട്ര​ഷ​റി​യി​ലെ സോ​ഫ്റ്റ് വെ​യ​ര്‍ സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.