കു​മ​ര​ക​ത്ത് ഒ​രു റി​സോ​ർ​ട്ടി​ലെ നാ​ലു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; കോ​ട്ട​യ​ത്ത് 35 കേ​സു​ക​ൾ
Monday, August 3, 2020 6:35 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ പു​തി​യ​താ​യി 35 പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്പ​ർ​ക്കം മു​ഖേ​ന ബാ​ധി​ച്ച 25 പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന മൂ​ന്നു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന അ​ഞ്ചു പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഒ​രാ​ൾ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്.

ഒ​രേ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​യ നാ​ലു പേ​ർ ഉ​ൾ​പ്പെ​ടെ കു​മ​ര​ക​ത്തു​നി​ന്നു​ള്ള ഏ​ഴു പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. ഏ​റ്റു​മാ​നൂ​രി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. ച​ങ്ങ​നാ​ശേ​രി​യി​ൽ മൂ​ന്നു പേ​ർ​ക്കൂ കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

58 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​തു​വ​രെ ആ​കെ 1347 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 774 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 571 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച 1449 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണു വ​ന്ന​ത്. 526 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. പു​തി​യ​താ​യി 893 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 234 പേ​രും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന ഒ​ന്പ​തു​പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 75 പേ​രും ഉ​ൾ​പ്പെ​ടെ 318 പേ​ർ പു​തി​യ​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ആ​കെ 8997 പേ​രാ​ണ് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ

1. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഹൗ​സ് സ​ർ​ജ​ൻ (23)
2. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ കു​മ​ര​കം സ്വ​ദേ​ശി​നി(39)

സ​ന്പ​ർ​ക്കം

3. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​മ​ര​കം സ്വ​ദേ​ശി​യു​ടെ സ​ഹോ​ദ​രി (20)
4. ജൂ​ലൈ 28ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി​നി (20)
5. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ട് ജി​വ​ന​ക്കാ​ര​ൻ (32)
6. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ (29)
7. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ (45)
8. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (48)
9. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി​നി(52)
10.അ​തി​ര​ന്പു​ഴ മാ​ർ​ക്ക​റ്റി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന കാ​ണ​ക്കാ​രി സ്വ​ദേ​ശി​നി (57)

11. കാ​ണ​ക്കാ​രി സ്വ​ദേ​ശി​നി (80)
12.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി (91).
13. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(59)
14.ഏ​റ്റു​മാ​നൂ​രി​ലെ കോ​ണ്‍​വെ​ന്‍റി​ലെ ക​ന്യാ​സ്ത്രീ (78). ജൂ​ലൈ 25ന് ​ഏ​റ്റു​മാ​നൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
15. രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ന്യാ​സ്ത്രീ​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഇ​തേ കോ​ണ്‍​വെ​ന്‍റി​ലെ ക​ന്യാ​സ്ത്രീ (52).
16. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ ബ​ന്ധു​വാ​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (34)
17. രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ ബ​ന്ധു​വാ​യ സ്ത്രീ (31)
18. ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ ബ​ന്ധു​വാ​യ ആ​ണ്‍​കു​ട്ടി (14)
19. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​ക്കം സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന വൈ​ക്കം പോ​ള​ശേ​രി സ്വ​ദേ​ശി (37).
20. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി(44). ജൂ​ലൈ 15ന് ​ഭാ​ര്യ​യ്ക്കൊ​പ്പം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

21. അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി (42)
22. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി (20)
23. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (28)
24. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റി​ച്ചി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ(26)
25. ക​ങ്ങ​ഴ സ്വ​ദേ​ശി​നി (34)
26. പു​തു​പ്പ​ള്ളി സ്വ​ദേ​ശി (60)
27.കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി (62)

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

28. ജൂ​ലൈ മൂ​ന്നി​ന് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി (45)
29. ഷാ​ർ​ജ​യി​ൽ​നി​ന്നും ജൂ​ലൈ 21ന് ​എ​ത്തി​യ അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി​നി (43)
30. അ​ബു​ദാ​ബി​യി​ൽ​നി​ന്നും ജൂ​ലൈ 19ന് ​എ​ത്തി​യ കു​റി​ച്ചി സ്വ​ദേ​ശി (30)

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​ർ

31. സൂ​റ​ത്തി​ൽ​നി​ന്നും ജൂ​ലൈ ആ​റി​ന് എ​ത്തി​യ അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​നി (22)
32. തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്നും ജൂ​ലൈ എ​ട്ടി​ന് എ​ത്തി​യ മ​ണ​ർ​കാ​ട് അ​രീ​പ്പ​റ​ന്പ് സ്വ​ദേ​ശി.
33. ഡ​ൽ​ഹി​യി​ൽ​നി​ന്നും ജൂ​ലൈ 16ന് ​എ​ത്തി​യ രാ​മ​പു​രം സ്വ​ദേ​ശി (46)
34. ചെ​ന്നൈ​യി​ൽ​നി​ന്നും ജൂ​ലൈ 16ന് ​എ​ത്തി​യ രാ​മ​പു​രം സ്വ​ദേ​ശി (63)
35. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നും ജൂ​ലൈ 30ന് ​എ​ത്തി നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൂ​രോ​പ്പ​ട സ്വ​ദേ​ശി (45)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.