തൃശൂർ: തൃശൂർ ജില്ലയിൽ 85 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകളും സന്പർക്കത്തിൽനിന്നാണ്. കെഎസ്ഇ, പട്ടാന്പി ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിൽ കുറവില്ല.
1. ബംഗളുരു കണ്ടാണശ്ശേരി 26 പുരുഷൻ
2. കെഎസ്ഇ ക്ലസ്റ്റർ മുരിയാട് 57 സത്രീ
3. കെഎസ്ഇ ക്ലസ്റ്റർ വേലൂക്കര 54 പുരുഷൻ
4. ഇരിങ്ങാലക്കുട ക്ലസ്റ്റർ താന്ന്യം സ്വദേശി 37, സ്ത്രീ.
5. താന്ന്യം സ്വദേശി 37, സ്ത്രീ.
6. സന്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി 31, സ്ത്രീ.
7. കെഎസ്ഇ ക്ലസ്റ്റർ ചേർപ്പ് സ്വദേശി 38, സ്ത്രീ.
8. കെഎസ്ഇ ക്ലസ്റ്റർ ചേർപ്പ് സ്വദേശി 45, പുരുഷൻ.
9. കെഎസ്ഇ ക്ലസ്റ്റർ ചേർപ്പ് സ്വദേശി 70, പുരുഷൻ.
10. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി് സ്വദേശി 2, ആണ്‍കുട്ടി.
11. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി് സ്വദേശി 35, പുരുഷൻ.
12. സന്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി 45, പുരുഷൻ.
13. സന്പർക്കത്തിലൂടെ രോഗം പകർന്ന അവണ്ണൂർ സ്വദേശി 29, സ്ത്രീ.
14. സന്പർക്കത്തിലൂടെ രോഗം പകർന്ന അവണ്ണൂർ സ്വദേശി 52, സ്ത്രീ.
15. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 10, ആണ്‍കുട്ടി.
16. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 61, പുരുഷൻ.
17. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 28, പുരുഷൻ.
18. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 51, സ്ത്രീ.
19. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 30, സ്ത്രീ.
20. ഇരിങ്ങാലക്കുട ക്ലസ്റ്റർ ചാഴൂർ സ്വദേശി 10, പെണ്‍കുട്ടി.
21. ഇരിങ്ങാലക്കുട ക്ലസ്റ്റർ ചാഴൂർ സ്വദേശി 75, സ്ത്രീ.
22. ഇരിങ്ങാലക്കുട ക്ലസ്റ്റർ ചാഴൂർ സ്വദേശി 18, ആണ്‍കുട്ടി.
23. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി 29, പുരുഷൻ.
24. സന്പർക്കത്തിലൂടെ രോഗം പകർന്ന കൂർക്കഞ്ചേരി സ്വദേശി 22, പുരുഷൻ.
25. സന്പർക്കത്തിലൂടെ രോഗം പകർന്ന കോടശ്ശേരി സ്വദേശി 42, സ്ത്രീ.
26. മഹാരാഷ്ട്രയിൽ നിന്ന് വന്ന തെക്കുംക്കര സ്വദേശി 22, സ്ത്രീ.
27. കെഎൽഎഫ്. ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 49, പുരുഷൻ.
28. ദമാമിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി 36, പുരുഷൻ.
29. ഉറവിടമറിയാത്ത സന്പർക്കത്തിലൂടെ രോഗം പകർന്ന മുകുന്ദപുരം താലൂക്കിലുളള 27, സ്ത്രീ.
30. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 45, പുരുഷൻ.
31. സന്പർക്കത്തിലൂടെ രോഗം പകർന്ന പഴയന്നൂർ സ്വദേശി 75, പുരുഷൻ.
32. ഉറവിടമറിയാത്ത സന്പർക്കത്തിലൂടെ രോഗം പകർന്ന തിരുവില്വാമല സ്വദേശി 23, സ്ത്രീ.
33. സന്പർക്കത്തിലൂടെ രോഗം പകർന്ന കൈപ്പമംഗലം സ്വദേശി 68, സ്ത്രീ.
34. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊടകര സ്വദേശി 31, പുരുഷൻ.
35. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 33, സ്ത്രീ.
36. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 70, പുരുഷൻ.
37. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 43, പുരുഷൻ.
38. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 14, പെണ്‍കുട്ടി.
39. സന്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 11, പെണ്‍കുട്ടി.
40. സന്പർക്കത്തിലൂടെ രോഗം പകർന്ന കൊരട്ടി സ്വദേശി 34, സ്ത്രീ.
41. സൗദിയിൽ നിന്ന് വന്ന പാഞ്ഞാൾ സ്വദേശി 43, പുരുഷൻ.
42. വടമ ക്ലസ്റ്റർ മാള സ്വദേശി 2, ആണ്‍കുട്ടി
43. പട്ടാന്പി ക്ലസ്റ്റർ കടങ്ങോട് സ്വദേശി 18, ആണ്‍കുട്ടി.
44. പട്ടാന്പി ക്ലസ്റ്റർ കടങ്ങോട് സ്വദേശി 8, പെണ്‍കുട്ടി.
45. പട്ടാന്പി ക്ലസ്റ്റർ കടങ്ങോട് സ്വദേശി 45, സ്ത്രീ.
46. പട്ടാന്പി ക്ലസ്റ്റർ കടങ്ങോട് സ്വദേശി 11, പെണ്‍കുട്ടി.
47. തമിഴ്നാട്ടിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി 36, പുരുഷൻ.
48. സന്പർക്കത്തിലൂടെ രോഗം പകർന്ന തൃശൂർ സ്വദേശി 24, പുരുഷൻ.
49. തമിഴ്നാട്ടിൽ നിന്ന് വന്ന പറങ്ങോട് സ്വദേശി 65, പുരുഷൻ.
50. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചേലക്കര സ്വദേശി 24, സ്ത്രീ.
51. സന്പർക്കത്തിലൂടെ രോഗം പകർന്ന ചേറ്റുവ സ്വദേശി 22, പുരുഷൻ.
52. പട്ടാന്പി ക്ലസ്റ്റർ കൊടക്കര സ്വദേശി 45, പുരുഷൻ.
53. മസ്ക്കറ്റിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി 59, സ്ത്രീ.
54. ശക്തൻ ക്ലസ്റ്റർ കുന്നംകുളം സ്വദേശി 36, സ്ത്രീ.
55. ശക്തൻ ക്ലസ്റ്റർ കുന്നംകുളം സ്വദേശി 15, ആണ്‍കുട്ടി.
56. ശക്തൻ ക്ലസ്റ്റർ കുന്നംകുളം സ്വദേശി 11, പെണ്‍കുട്ടി.
57. സന്പർക്കത്തിലൂടെ രോഗം പകർന്ന പടിയൂർ സ്വദേശി 8, ആണ്‍കുട്ടി.
58. സന്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി 54, സ്ത്രീ.
59. സന്പർക്കത്തിലൂടെ രോഗം പകർന്ന പടിയൂർ സ്വദേശി 9, പെണ്‍കുട്ടി.
60. ശക്തൻ ക്ലസ്റ്റർ നടത്തറ സ്വദേശി 16, ആണ്‍കുട്ടി.
61. ശക്തൻ ക്ലസ്റ്റർ നടത്തറ സ്വദേശി 13, ആണ്‍കുട്ടി.
62. ശക്തൻ ക്ലസ്റ്റർ നടത്തറ സ്വദേശി 40, പുരുഷൻ.
63. കെഎസ്ഇ ക്ലസ്റ്റർ മുരിയാട്് സ്വദേശി 4, ആണ്‍കുട്ടി.
64. കെഎസ്ഇ ക്ലസ്റ്റർ മുരിയാട്് സ്വദേശി 31, സ്ത്രീ.
65. കെഎസ്ഇ ക്ലസ്റ്റർ മുരിയാട്് സ്വദേശി 62, സ്ത്രീ.
66. കെഎസ്ഇ ക്ലസ്റ്റർ മുരിയാട്് സ്വദേശി 67, പുരുഷൻ.
67. ഖത്തറിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി 31, പുരുഷൻ.
68. കെഎസ്ഇ ക്ലസ്റ്റർ കാട്ടൂർ സ്വദേശി 59, സ്ത്രീ.
69. പട്ടാന്പി ക്ലസ്റ്റർ പോർക്കുളം സ്വദേശി 66, പുരുഷൻ.
70. പട്ടാന്പി ക്ലസ്റ്റർ പോർക്കുളം സ്വദേശി 63, സ്ത്രീ.
71. ശക്തൻ ക്ലസ്റ്റർ തൃക്കൂർ സ്വദേശി 7,
72. ശക്തൻ ക്ലസ്റ്റർ തൃക്കൂർ സ്വദേശി 7, ആണ്‍കുട്ടി.
73. സൗത്ത് ആഫ്രിക്കയിൽ നിന്ന് വന്ന പുത്തൂർ സ്വദേശി 35, പുരുഷൻ.
74. ഒമാനിൽ നിന്ന് വന്ന പാറളം സ്വദേശി 28, പുരുഷൻ.
75. സന്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി 56, സ്ത്രീ.
76. സന്പർക്കത്തിലൂടെ രോഗം പകർന്ന മുരിയാട് സ്വദേശി 60, പുരുഷൻ.
77. ഇരിങ്ങാലക്കുട ക്ലസ്റ്റർ വേളൂക്കര സ്വദേശി 60, സ്ത്രീ.
78. സന്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി 17, ആണ്‍കുട്ടി.
79. കെഎസ്ഇ ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 28, സ്ത്രീ.
80. സന്പർക്കത്തിലൂടെ രോഗം പകർന്ന പൂമംഗലം സ്വദേശി 44, സ്ത്രീ.
81. പുത്തൻച്ചിറ ക്ലസ്റ്റർ പുത്തൻച്ചിറ സ്വദേശി 50, സ്ത്രീ.
82. ഇരിങ്ങാലക്കുട ക്ലസ്റ്റർ പൂമംഗലം സ്വദേശി 27, പുരുഷൻ.
83. സന്പർക്കത്തിലൂടെ രോഗം പകർന്ന വളളത്തോൾ നഗർ സ്വദേശി 35, പുരുഷൻ.
84. സന്പർക്കത്തിലൂടെ രോഗം പകർന്ന മാള സ്വദേശി 11, പെണ്‍കുട്ടി.
85. ഇരിങ്ങാലക്കുട ക്ലസ്റ്റർ അന്നമനട സ്വദേശി 42, പുരുഷൻ.