പാ​ല​ക്കാ​ട്ട് 59 പേ​ർ​ക്കു കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​ന്പ​തു രോ​ഗി​ക​ൾ; ജി​ല്ല​യി​ൽ ആ​ശ​ങ്ക
Monday, August 3, 2020 6:56 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 59 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 17 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 16 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന 18 പേ​ർ, ഉ​റ​വി​ട​മ​റി​യാ​ത്ത 9 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 67 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

സ​ന്പ​ർ​ക്കം: 16

തെ​ങ്ക​ര സ്വ​ദേ​ശി (32 പു​രു​ഷ​ൻ). ജൂ​ലൈ 28ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തെ​ങ്ക​ര സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ.

ആ​ല​ത്തൂ​ർ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (1 വ​യ​സ് ആ​ണ്‍​കു​ട്ടി)

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി(38 പു​രു​ഷ​ൻ). ജൂ​ലൈ 26ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച സ​ന്പ​ർ​ക്ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ.

ചി​റ്റൂ​ർ സ്വ​ദേ​ശി (18 പു​രു​ഷ​ൻ)

കി​ണാ​ശ്ശേ​രി സ്വ​ദേ​ശി (20 സ്ത്രീ)

​മാ​ങ്കാ​വ് സ്വ​ദേ​ശി (47 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (66 പു​രു​ഷ​ൻ)

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (43 പു​രു​ഷ​ൻ)

ചു​ന​ങ്ങാ​ട് സ്വ​ദേ​ശി (94 പു​രു​ഷ​ൻ)

തോ​ൽ​പാ​ടം സ്വ​ദേ​ശി (68 സ്ത്രീ)

​കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (27 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (33 പു​രു​ഷ​ൻ)

ചി​റ്റൂ​ർ സ്വ​ദേ​ശി (20,50 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (19 പു​രു​ഷ​ൻ)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധ: 9

കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ (17 ആ​ണ്‍​കു​ട്ടി, 23 പു​രു​ഷ​ൻ)

തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (18,30 സ്ത്രീ)

​അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ക​രി​ന്പ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (30 സ്ത്രീ, 28 ​പു​രു​ഷ​ൻ)

ഒ​മാ​ൻ- 4

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (53 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (36 സ്ത്രീ)

​ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (36 സ്ത്രീ)

​കോ​ങ്ങാ​ട് സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

യു​എ​ഇ- 5

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (52 സ്ത്രീ)

​കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ (35, 38, 28 പു​രു​ഷ​ൻ​മാ​ർ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

സൗ​ദി- 7

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി (25 പു​രു​ഷ​ൻ)

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

അ​യി​ലൂ​ർ സ്വ​ദേ​ശി (41 പു​രു​ഷ​ൻ)

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (38, 26 പു​രു​ഷ·ാ​ർ)

നെ​ല്ലി​പ്പു​ഴ (8 പെ​ണ്‍​കു​ട്ടി)

ഖ​ത്ത​ർ-1

കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി (26 പു​രു​ഷ​ൻ)

പോ​ർ​ച്ചു​ഗ​ൽ- 1

ത​ച്ച​ന്പാ​റ (30 പു​രു​ഷ​ൻ)

ജ​മ്മു കാ​ഷ്മീ​ർ- 1

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

ത​മി​ഴ്നാ​ട്- 5

അ​ഗ​ളി സ്വ​ദേ​ശി (38 സ്ത്രീ)

​എ​ളി​ന്പി​ലാ​ശ്ശേ​രി സ്വ​ദേ​ശി (44 പു​രു​ഷ​ൻ)

നെ·ാ​റ സ്വ​ദേ​ശി (38 പു​രു​ഷ​ൻ)

അ​ഗ​ളി സ്വ​ദേ​ശി (45 പു​രു​ഷ​ൻ)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (37 പു​രു​ഷ​ൻ)

ക​ർ​ണാ​ട​ക- 8

അ​ഗ​ളി (32 പു​രു​ഷ​ൻ)

പി​രാ​യി​രി (24 പു​രു​ഷ​ൻ)

ക​ണ്ണാ​ടി സ്വ​ദേ​ശി (34 പു​രു​ഷ​ൻ)

എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി (30 പു​രു​ഷ​ൻ)

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി(29 പു​രു​ഷ​ൻ)

കൊ​ടു​ന്തി​ര​പ്പ​ള്ളി സ്വ​ദേ​ശി(22 പു​രു​ഷ​ൻ)

പി​രാ​യി​രി സ്വ​ദേ​ശി (23 പു​രു​ഷ​ൻ)

കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി (31 പു​രു​ഷ​ൻ)

ഗോ​വ- 1

കോ​ഴി​പ്പാ​റ സ്വ​ദേ​ശി (54 പു​രു​ഷ​ൻ)

ഡ​ൽ​ഹി- 1

ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി (50 പു​രു​ഷ​ൻ)

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 410 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ചു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ർ എ​റ​ണാ​കു​ള​ത്തും, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഒ​രാ​ൾ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.