അ​ടൂ​രി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്; ഉ​റ​വി​ട​മ​റി​യി​ല്ല
Monday, August 3, 2020 7:36 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 36 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നാ​ലു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 29 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും, നാ​ലു പേ​ർ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. 62 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ അ​ങ്ങാ​ടി​ക്ക​ൽ നോ​ർ​ത്ത് സ്വ​ദേ​ശി​യാ​യ 27 വ​യ​സു​കാ​ര​ൻ.
2) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി​അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ 18 വ​യ​സു​കാ​ര​ൻ.
3) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ

4) ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ കൈ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​ൻ.
5) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ തെ​ള​ളി​യൂ​ർ സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ.
6) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി​യാ​യ 9 വ​യ​സു​കാ​ര​ൻ.
7) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി​യാ​യ 13 വ​യ​സു​കാ​ര​ൻ.

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

8) അ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 19 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
9) പ​ഴ​കു​ളം സ്വ​ദേ​ശി​യാ​യ 21 വ​യ​സു​കാ​ര​ൻ. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
10) പ​ഴ​കു​ളം സ്വ​ദേ​ശി​യാ​യ 17 വ​യ​സു​കാ​ര​ൻ. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
11) പ​ഴ​കു​ളം സ്വ​ദേ​ശി​യാ​യ 18 വ​യ​സു​കാ​ര​ൻ. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
12) നി​ര​ണം സ്വ​ദേ​ശി​നി​യാ​യ 43 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മാ​താ​വാ​ണ്.
13) നി​ര​ണം സ്വ​ദേ​ശി​യാ​യ 9 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ഹോ​ദ​ര​നാ​ണ്.
14) ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 35 വ​യ​സു​കാ​രി. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
15) ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
16) മ​ല്ല​ശ്ശ​രി സ്വ​ദേ​ശി​യാ​യ 28 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്നും മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
17) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ 26 വ​യ​സു​കാ​ര​ൻ. മ​ല​യാ​ല​പ്പു​ഴ​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
18) ചു​രു​ളി​ക്കോ​ട് സ്വ​ദേ​ശി​യാ​യ 30 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
19) പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 59 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
20) പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 70 വ​യ​സു​കാ​രി. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
21) പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ.
22) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ.
23) വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​യാ​യ 5 വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
24) വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​നി​യാ​യ 54 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
25) വ​ല​ഞ്ചു​ഴി സ്വ​ദേ​ശി​നി​യാ​യ 66 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
26) ചി​ക്കാ​നാ​ൽ സ്വ​ദേ​ശി​നി​യാ​യ 35 വ​യ​സു​കാ​രി. മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ.
27) കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 55 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
28) പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​യ 19 വ​യ​സു​കാ​ര​ൻ. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
29) മെ​ഴു​വേ​ലി സ്വ​ദേ​ശി​യാ​യ 41 വ​യ​സു​കാ​ര​ൻ. മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക.
30) ഇ​ള​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ 47 വ​യ​സു​കാ​ര​ൻ. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
31) അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ 50 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
32) അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ 33 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
33) അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ 42 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
34) അ​ടൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ 46 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
35) അ​റു​കാ​ലി​യ്ക്ക​ൽ വെ​സ്റ്റ് സ്വ​ദേ​ശി​നി​യാ​യ 19 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
36) അ​തി​രു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ 28 വ​യ​സു​കാ​ര​ൻ. പു​ന​ലൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​വി​ടെ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.

കൂ​ടാ​തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മു​ൻ​പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ അ​താ​തു ജി​ല്ല​ക​ളു​ടെ ലി​സ്റ്റി​ലേ​യ്ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1591 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 720 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1142 ആ​ണ്.​പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 447 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 436 പേ​ർ ജി​ല്ല​യി​ലും, 11 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.