സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ
Monday, August 3, 2020 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചു. പ​ത്തു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ ആ​കെ 506 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ദേ​വി​കു​ളം (ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍: 15), നെ​ടും​ക​ണ്ടം (10, 11), ക​രു​ണാ​പു​രം (3), പാ​ന്പാ​ടും​പാ​റ (4) കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രാ​ന്പ്ര (3, 10), കീ​ഴ​രി​യൂ​ർ (10), ന​രി​പ്പ​റ്റ (14), പ​ന​ങ്ങാ​ട് (13, 16), തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ശേ​രി (10, 11), അ​വ​നൂ​ർ (10), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ (6), പെ​ര​ള​ശേ​രി (6), വ​യ​നാ​ട് ജി​ല്ല​യി​ലെ പൊ​ഴു​ത​ന (1, 2, 3, 4, 5, 6, 10, 11, 12, 13), കോ​ട്ട​ത്ത​റ (5), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി (12, 13, 14), മു​ണ്ടൂ​ർ (1), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​മ​ന​പു​രം (14), മു​ണ്ട​ക്ക​ൽ (20), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ട്ട​പ്പ​ടി (7).

ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ​വ​റ​ട്ടി (വാ​ർ​ഡ് 3), എ​ട​ത്തു​ര​ത്തി (9), ക​ട​പ്പു​റം (6, 7, 10), കാ​ടു​കു​റ്റി (1, 9, 16), കൊ​ല്ലം ജി​ല്ല​യി​ലെ നെ​ടു​ന്പ​ന (4, 6, 19), കൊ​ല്ലം ജി​ല്ല​യി​ലെ മൈ​നാ​ഗ​പ്പ​ള്ളി (എ​ല്ലാ വാ​ർ​ഡു​ക​ളും), ക​രി​പ്ര (എ​ല്ലാ വാ​ർ​ഡു​ക​ളും), കോ​ട്ട​യം ജി​ല്ല​യി​ലെ തി​രു​വാ​ർ​പ്പ് (11), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൃ​പ്പെ​രു​ന്തു​റ (5), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​ക്കേ​ക്ക​ര (15).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.