കാ​സ​ർ​ഗോ​ട്ട് 66 പേ​ർ​ക്കു കോ​വി​ഡ്; 57 സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ; 5 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Monday, August 3, 2020 7:46 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 66 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​റ​വി​ട​മ​റി​യാ​ത്ത അ​ഞ്ചു പേ​ര​ട​ക്കം 57 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും നാ​ലു പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

സ​ന്പ​ർ​ക്കം

തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 33 കാ​രി
ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 10 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, 35 കാ​ര​ൻ, 53 കാ​രി
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 48, 24, 22, 22 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ
ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 37, 75 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 46 കാ​രി
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 37 കാ​ര​ൻ
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 35 കാ​ര​ൻ, 18, 42 വ​യ​സു​ള്ള സ​ത്രീ​ക​ൾ
കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 40, 50 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 30, 28, 63 വ​യ​സു​ള്ള സ്ത്രീ​ക​ൾ, 10, 7, 3 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ
കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 23 കാ​രി
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 43, 32, 49, 38 വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ, 30, 52, 58, 31, 31, 50, 8 വ​യ​സു​ള്ള സ്ത്രീ​ക​ൾ
കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 17, 25 കാ​രി, ഒ​ന്പ​ത് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 50 കാ​ര​ൻ
മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 18 കാ​രി
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 35 കാ​ര​ൻ
പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 38, 50, 33 വ​യ​സു​ള്ള സ​ത്രീ​ക​ൾ, 17 കാ​ര​ൻ
ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 30, 50, 31 വ​യ​സു​ള്ള സ​ത്രീ​ക​ൾ, ര​ണ്ട് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി
വോ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 17 കാ​ര​ൻ, 47 കാ​രി

ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 22 കാ​ര​ൻ
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 29 കാ​ര​ൻ
കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 41 കാ​ര​ൻ
ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 35 കാ​ര​ൻ
കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ 25 കാ​ര​ൻ

വി​ദേ​ശം

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 65 കാ​രി (യു​കെ)
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 49 കാ​ര​ൻ (ദു​ബാ​യ്)
കു​ന്പ​ള പ​ഞ്ചാ​യ​ത്തി​ലെ 33 ക​രാ​ൻ (ദു​ബാ​യ്)
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 24 കാ​രി (ദു​ബാ​യ്)

ഇ​ത​ര​സം​സ്ഥാ​നം

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 72 കാ​ര​ൻ (ബം​ഗ​ളൂ​രു)
58 കാ​ര​ൻ (ഗോ​വ)
കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ 34 കാ​രി (മം​ഗ​ളൂ​രു)
പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 38കാ​ര​ൻ (ആ​സാം)
കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ 40 കാ​ര​ൻ (ഡ​ൽ​ഹി)

ജി​ല്ല​യി​ൽ 51 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. പ​ട​ന്ന​ക്കാ​ട് സി​യു​കെ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് 13 പേ​രും പാ​ല​ത്ത​ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് മൂ​ന്നു പേ​രും മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് 31 പേ​രും ഉ​ദ​യ​ഗി​രി സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് ഒ​രാ​ളും വി​ദ്യാ​ന​ഗ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് ഒ​രാ​ളും പ​ര​വ​ന​ടു​ക്കം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്ന് ഒ​രാ​ളും എ​റ​ണാ​കു​ളം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രാ​ളു​മ​ട​ക്കം 51 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ 2913 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1131 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4044 പേ​ർ. പു​തി​യ​താ​യി 301 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തു​വ​രെ 30,453 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം 35 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പു​തി​യ​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 516 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 239 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി. പു​തി​യ​താ​യി ആ​സ്പ​ത്രി​യി​ലും മ​റ്റു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 121 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 54 പേ​രെ ആ​ശു​പ​ത്രി​യി​ലും മ​റ്റു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.