ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​വാ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Tuesday, August 4, 2020 7:08 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ ജ​വാ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റൈ​ഫി​ൾ​മാ​ൻ ഷ​ക്കീ​ർ മ​ൻ​സൂ​റി​നെ കു​ൽ​ഗാം ജി​ല്ല​യി​ൽ​നി​ന്നു ഞാ​യ​റാ​ഴ്ച​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീ​ട് ആ​ക്ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ജ​മ്മു ക​ശ്മീ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഷോ​പി​യാ​ൻ ജി​ല്ല​ക്കാ​ര​നാ​ണ് ഷ​ക്കീ​ർ മ​ൻ​സൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.