ബ​ന്ധു​ക്ക​ൾ​ക്ക് കോ​വി​ഡ്; ബി​പ്ല​ബ് കു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, August 4, 2020 10:48 AM IST
അ​ഗ​ർ​ത്ത​ല: കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യെ​ന്നും ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

നേ​ര​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്കും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദ്യൂ​ര​പ്പ​യ്ക്കും പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.