അ​ടൂ​രി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്; ഓ​ഫീ​സ് അ​ട​ച്ചു
Tuesday, August 4, 2020 11:03 AM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് എ​ക്സൈ​സ് ഓ​ഫീ​സ് അ​ട​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പോ​ൾ ജോ​സ​ഫ് (70), കാ​സ​ർ​ഗോ​ഡ് ചാ​ലി​ങ്കാ​ൽ സ്വ​ദേ​ശി പി. ​ഷം​സു​ദ്ദീ​ൻ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.