വ​യോ​ധി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം; വ​നി​ത ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Tuesday, August 4, 2020 3:06 PM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​യി​ല്‍ 75കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ വ​നി​ത ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ആ​ണ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പീ​ഡ​ന​ത്തി​നി​ര​യാ​യ വ​യോ​ധി​ക​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.