ഒ​രു എ​സ്ഐ​യ്ക്ക് കൂ‌‌​ടി കോ​വി​ഡ്; പോ​ലീ​സ് ആ​സ്ഥാ​നം ബു​ധ​നാ​ഴ്ച തു​റ​ക്കി​ല്ല
Tuesday, August 4, 2020 4:31 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​സ്ഐ​യ്ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ആ​സ്ഥാ​നം ബു​ധ​നാ​ഴ്ച​യും തു​റ​ക്കി​ല്ല.

പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​ര​ത്തെ ഒ​രു എ​സ്ഐ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഓ​ഫീ​സ് അ​ട​ച്ചി​ട്ടി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ച​ത്. എ​ന്നാ​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.