എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ്; അ​ഞ്ചു​തെ​ങ്ങി​ൽ 32 പേ​ർ​ക്ക്
Tuesday, August 4, 2020 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു ലോ​റി ്രെ​ഡെ​വ​ർ​മാ​ർ​ക്കും ര​ണ്ടു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഗോ​ഡൗ​ണി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. 74 പേ​രെ​യാ​ണു പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഡി​പ്പോ മാ​നേ​ജ​ര​ട​ക്കം നാ​ലു പേ​ർ പോ​സി​റ്റീ​വാ​യി​രു​ന്നു.

അ​തേ​സ​മ​യം, അ​ഞ്ചു​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച 50 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.