കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്: മ​ത്സ്യ​ബ​ന്ധ​ന അ​നു​മ​തി അ​ഞ്ചി​ൽ​നി​ന്ന് ഏ​ഴി​ലേ​ക്കു മാ​റ്റി
Tuesday, August 4, 2020 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള അ​നു​മ​തി ആ​ഗ​സ്റ്റ് അ​ഞ്ചി​ൽ​നി​ന്ന് ഏ​ഴി​ലേ​ക്ക് മാ​റ്റി​യ​താ​യി ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ എം.​ജി.​രാ​ജ​മാ​ണി​ക്യം അ​റി​യി​ച്ചു.

കാ​ലാ​വ​സ്ഥ​ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​ക​ളു​ടെ മു​ന്ന​റി​യി​പ്പു പ്ര​കാ​രം ആ​ഗ​സ്റ്റ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്ന നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​ത്സ്യ​ബ​ന്ധ അ​നു​മ​തി തീ​യ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.