കൊ​ല്ല​ത്ത് 25 പേ​ർ​ക്കു സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ; 30 പേ​ർ​കൂ​ടി ചൊ​വ്വാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ്
Tuesday, August 4, 2020 6:52 PM IST
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 30 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 3 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 2 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം 25 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തൊ​ടി​യൂ​ർ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ കൊ​ല്ലം ജി​ല്ലാ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നും, പ​ൻ​മ​ന കോ​ലം​മു​റി സ്വ​ദേ​ശി​യാ​യ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന് 36 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​ർ

1 കൊ​റ്റ​ങ്ക​ര പെ​രു​ന്പു​ഴ സ്വ​ദേ​ശി 23 യു​എ​ഇ​യി​ൽ നി​ന്നു​മെ​ത്തി
2 ആ​ദി​ച്ച​ന​ല്ലൂ​ർ മൈ​ല​ക്കാ​ട് സ്വ​ദേ​ശി 28 യു​എ​ഇ​യി​ൽ നി​ന്നു​മെ​ത്തി
3 മൈ​നാ​ഗ​പ്പ​ള​ളി ഇ​ട​വ​ന​ശ്ശേ​രി സ്വ​ദേ​ശി 40 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ

4 അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി 26 അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​മെ​ത്തി
5 അ​ഞ്ച​ൽ നെ​ടി​യ​റ സ്വ​ദേ​ശി 32 തെ​ലു​ങ്കാ​ന​യി​ൽ നി​ന്നു​മെ​ത്തി.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

6 ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സ്വ​ദേ​ശി 23 സ​ന്പ​ർ​ക്കം
7 ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സ്വ​ദേ​ശി​നി 48 സ​ന്പ​ർ​ക്കം
8 ക​ട​യ്ക്ക​ൽ ഇ​രു​ട്ടു​കാ​ട് സ്വ​ദേ​ശി 44 സ​ന്പ​ർ​ക്കം
9 ക​ട​യ്ക്ക​ൽ ഇ​രു​ട്ടു​കാ​ട് സ്വ​ദേ​ശി 40 സ​ന്പ​ർ​ക്കം
10 കാ​വ​നാ​ട് പ​ള​ളി​ത്ത​റ സ്വ​ദേ​ശി 75 സ​ന്പ​ർ​ക്കം
11 കാ​വ​നാ​ട് പ​ള​ളി​ത്ത​റ സ്വ​ദേ​ശി 68 സ​ന്പ​ർ​ക്കം
12 കാ​വ​നാ​ട് പ​ള​ളി​ത്ത​റ സ്വ​ദേ​ശി 48 സ​ന്പ​ർ​ക്കം
13 കാ​വ​നാ​ട് പ​ള​ളി​ത്ത​റ സ്വ​ദേ​ശി 45 സ​ന്പ​ർ​ക്കം
14 കൊ​ല്ലം എ​ഴു​കോ​ണ്‍ സ്വ​ദേ​ശി 45 സ​ന്പ​ർ​ക്കം
15 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി 71 സ​ന്പ​ർ​ക്കം
16 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​യ്യാ​ല​ക്ക​ൽ സ്വ​ദേ​ശി 54 സ​ന്പ​ർ​ക്കം
17 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ക​യ്യാ​ല​ക്ക​ൽ സ്വ​ദേ​ശി 26 സ​ന്പ​ർ​ക്കം
18 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കാ​വ​നാ​ട് സ്വ​ദേ​ശി 52 സ​ന്പ​ർ​ക്കം
19 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ മ​ന​യി​ൽ​കു​ള​ങ്ങ​ര സ്വ​ദേ​ശി 40 സ​ന്പ​ർ​ക്കം
20 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ വാ​ള​ത്തും​ഗ​ൽ വാ​ർ​ഡ് സ്വ​ദേ​ശി 56 സ​ന്പ​ർ​ക്കം
21 നെ​ടു​വ​ത്തൂ​ർ അ​വ​ണൂ​ർ സ്വ​ദേ​ശി 26 സ​ന്പ​ർ​ക്കം
22 പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി 28 സ​ന്പ​ർ​ക്കം
23 പാ​രി​പ്പ​ള​ളി കി​ഴ​ക്ക​നേ​ല സ്വ​ദേ​ശി​നി 43 സ​ന്പ​ർ​ക്കം
24 കൊ​റ്റ​ങ്ക​ര പേ​രൂ​ർ സ്വ​ദേ​ശി​നി 70 സ​ന്പ​ർ​ക്കം
25 മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര സ്വ​ദേ​ശി​നി 25 സ​ന്പ​ർ​ക്കം
26 മൈ​നാ​ഗ​പ്പ​ള​ളി കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി 41 സ​ന്പ​ർ​ക്കം
27 ക്ലാ​പ്പ​ന ആ​യി​രം​തെ​ങ്ങ് സ്വ​ദേ​ശി​നി 36 സ​ന്പ​ർ​ക്കം
28 ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി​നി 30 സ​ന്പ​ർ​ക്കം
29 ക​രു​നാ​ഗ​പ്പ​ള​ളി ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി 36 സ​ന്പ​ർ​ക്കം. കൊ​ല്ലം ജി​ല്ലാ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ
30 പ​ൻ​മ​ന കോ​ലം​മു​റി സ്വ​ദേ​ശി 29 സ​ന്പ​ർ​ക്കം. നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.