കു​ന്പ​ഴ, അ​ടൂ​ർ ക്ല​സ്റ്റ​റു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം; പ​ത്ത​നം​തി​ട്ട​യി​ൽ 32 കേ​സു​ക​ൾ
Tuesday, August 4, 2020 6:55 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 32 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, ഏ​ഴു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 17 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ ആ​റു പേ​ർ കു​ന്പ​ഴ ക്ല​സ്റ്റ​റി​ലു​ള​ള​വ​രും, മൂ​ന്നു പേ​ർ അ​ടൂ​ർ ക്ല​സ്റ്റ​റി​ലു​ള​ള​വ​രും, ഒ​രാ​ൾ കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ലു​ള​ള ആ​ളു​മാ​ണ്. മൂ​ന്നു പേ​രു​ടെ സ​ന്പ​ർ​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്ക​പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ൽ പു​റ​മ​റ്റം വാ​ർ​ഡ് ന​ന്പ​ർ. 12 ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റാ​യി മാ​റി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ്ര​മാ​ടം സ്വ​ദേ​ശി (69)
2) അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി (54)
3) സൗ​ത്താ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ നെ​ല്ലി​യ്ക്കാ​പ്പാ​റ സ്വ​ദേ​ശി (31)
4) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (30)
5) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ തു​ക​ല​ശേ​രി സ്വ​ദേ​ശി (30)
6) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (39)
7) ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ മേ​ലൂ​ട് സ്വ​ദേ​ശി (30)
8) മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ മാ​മ്മൂ​ട് സ്വ​ദേ​ശി (63)

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ

9) ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (30)
10) ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (32)
11) ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (22)
12) ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (29)
13) ല​ഡാ​ക്കി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി സ്വ​ദേ​ശി (39)
14) ചെ​ന്നൈ​യി​ൽ നി​ന്നും എ​ത്തി​യ ത​ട്ട സ്വ​ദേ​ശി (67)
15) ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി (40)

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

16) പു​റ​മ​റ്റം സ്വ​ദേ​ശി​നി (29). കു​ന്പ​നാ​ടു​ള​ള ദ​ന്ത​ൽ ക്ലി​നി​ക്കി​ൽ ജോ​ലി ചെ​യ്യു​ന്നു. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
17) മൈ​ല​പ്ര സ്വ​ദേ​ശി​നി (26). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
18) മൈ​ല​പ്ര സ്വ​ദേ​ശി​നി (46). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
19) മൈ​ല​പ്ര സ്വ​ദേ​ശി​നി (22). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
20) വി​കോ​ട്ട​യം സ്വ​ദേ​ശി (46). കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
21) പ​ഴ​കു​ളം സ്വ​ദേ​ശി (16). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
22) പ​ഴ​കു​ളം സ്വ​ദേ​ശി (18). അ​ടൂ​ർ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
23) പ്ര​മാ​ടം സ്വ​ദേ​ശി (65). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
24) കു​ന്പ​ഴ എ​സ്റ്റേ​റ്റി​ലെ ്രെ​ഡെ​വ​ർ (25). സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
25) കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (33). കോ​ട്ടാ​ങ്ങ​ൽ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.
26) പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​ൻ (24). മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്
27) വ​ള​ളി​ക്കോ​ട് സ്വ​ദേ​ശി (52). പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്യു​ന്നു. ബാ​ങ്കി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്
28) പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (31). പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
29) പു​റ​മ​റ്റം സ്വ​ദേ​ശി (69). സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
30) ആ​ന​ന്ദ​പ്പ​ള​ളി സ്വ​ദേ​ശി (26). അ​ടൂ​രി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ ഓ​ട്ടോ ്രെ​ഡെ​വ​റു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള​ള​താ​ണ്.
31) ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​നി (65). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​യാ​യി.
32) ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി (68). കു​ന്പ​ഴ ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധി​ത​നാ​യി.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 1623 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 737 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ണ്ടു പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ജി​ല്ല​യി​ൽ 46 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1188 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.