കോ​ഴി​ക്കോ​ട്ട് 97 പേ​ർ​ക്കു​കൂ​ടി രോ​ഗം; അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്
Tuesday, August 4, 2020 7:54 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 97 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി 70 പേ​രും പോ​സി​റ്റീ​വാ​യി. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത എ​ട്ട് കേ​സു​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 14 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ 847 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ കൊ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 259 പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും 78 പേ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 118 പേ​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​യി​ലും 67 പേ​ർ ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​യി​ലും 179 പേ​ർ എ​ൻ​ഐ​ടി മെ​ഗാ എ​ഫ്എ​ൽ​ടി​യി​ലും 77 പേ​ർ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ൽ​ടി​യി​ലും 59 പേ​ർ മ​ണി​യൂ​ർ എ​ഫ്എ​ൽ​ടി​യി​യി​ലും 10 പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 4 പേ​ർ മ​ല​പ്പു​റ​ത്തും 3 പേ​ർ ക​ണ്ണൂ​രി​ലും ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ

ക​ട​ലു​ണ്ടി 1 പു​രു​ഷ​ൻ (25), കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ (ബേ​പ്പൂ​ർ ) 2 പു​രു​ഷ​ൻ​മാ​ർ (34, 38)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

ചോ​റോ​ട് 1 പു​രു​ഷ​ൻ (24), കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 10 പു​രു​ഷ​ൻ​മാ​ർ (26, 30, 32, 36, 30, 52, 31, 38, 46, 36), കോ​ട​ഞ്ചേ​രി 3 പെ​ണ്‍​കു​ട്ടി​ക​ൾ(2, 6),സ്ത്രീ (33)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

കൊ​യി​ലാ​ണ്ടി 1 പു​രു​ഷ​ൻ (52), മു​ക്കം 1 സ്ത്രീ (35), ​രാ​മ​നാ​ട്ടു​ക​ര 1 പു​രു​ഷ​ൻ (30), എ​ട​ച്ചേ​രി 1 സ്ത്രീ (36), ​കോ​ട്ടൂ​ർ 1 പു​രു​ഷ​ൻ (70), പെ​രു​മ​ണ്ണ 1 പു​രു​ഷ​ൻ (45), കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 2 പു​രു​ഷ​ൻ (55), സ്ത്രീ (62)

സ​ന്പ​ർ​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ർ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 18, പു​രു​ഷ​ൻ​മാ​ർ 10 ( 30, 44, 44, 42, 44, 26, 38, 15, 27, 26), സ്ത്രീ​ക​ൾ 4 (63, 31, 25, 48), പെ​ണ്‍​കു​ട്ടി​ക​ൾ 4 (3, 1, 11, 3)

(വെ​സ്റ്റ്ഹി​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ്, മേ​രി​ക്കു​ന്ന്, പു​തി​യ​പാ​ലം, ബേ​പ്പൂ​ർ, ക​ല്ലാ​യി, പു​തി​യ​ങ്ങാ​ടി, ന​ട​ക്കാ​വ്, അ​ര​ക്കി​ണ​ർ, ചേ​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ).

ഏ​റാ​മ​ല 1 പു​രു​ഷ​ൻ (32), ക​ക്കോ​ടി 1 സ്ത്രീ (43), ​ചോ​റോ​ട് 2 പു​രു​ഷ​ൻ (30), സ്ത്രീ (47), ​എ​ട​ച്ചേ​രി 1 സ്ത്രീ (33), ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, തി​രു​വ​ന്പാ​ടി 1 ആ​ണ്‍​കു​ട്ടി(15), ഓ​മ​ശ്ശേ​രി 2 പു​രു​ഷ​ൻ​മാ​ർ (52, 30), കി​ഴ​ക്കോ​ത്ത് 2 സ്ത്രീ​ക​ൾ(50, 24), പ​ന​ങ്ങാ​ട് 1 പു​രു​ഷ​ൻ (20), വി​ല്യാ​പ്പ​ള​ളി 2 പു​രു​ഷ​ൻ (30), സ്ത്രീ (60), ​പെ​രു​വ​യ​ൽ 1 ആ​ണ്‍​കു​ട്ടി(8), ഉ​ണ്ണി​കു​ളം 4 സ്ത്രീ​ക​ൾ (68, 41), ആ​ണ്‍​കു​ട്ടി(11), പെ​ണ്‍​കു​ട്ടി (15), കൊ​യി​ലാ​ണ്ടി 8 പു​രു​ഷ​ൻ (55), സ്ത്രീ​ക​ൾ (70, 23, 46, 28, 85),ആ​ണ്‍​കു​ട്ടി (4),പെ​ണ്‍​കു​ട്ടി (3).

മാ​വു​ർ 6 സ്ത്രീ​ക​ൾ (47, 28, 24, 49) പെ​ണ്‍​കു​ട്ടി​ക​ൾ (9, 4), ഒ​ള​വ​ണ്ണ 2 പു​രു​ഷ​ൻ (42), സ്ത്രീ ( 33) ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, കു​ന്ദ​മം​ഗ​ലം 1 പു​രു​ഷ​ൻ (26), കോ​ട​ഞ്ചേ​രി 1 സ്ത്രീ ( 26) ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക. ചാ​ത്ത​മം​ഗ​ലം 7 പു​രു​ഷ​ൻ(33), സ്ത്രീ​ക​ൾ (26, 56, 80, 45),പെ​ണ്‍​കു​ട്ടി​ക​ൾ (4, 6). ക​ട​ലു​ണ്ടി 7 പു​രു​ഷ​ൻ​മാ​ർ (63, 20, 32, 25), സ്ത്രീ​ക​ൾ (49, 22, 49). ചെ​ക്യാ​ട് 1 പു​രു​ഷ​ൻ (43), വ​ട​ക​ര 1 സ്ത്രീ (65).

​മ​റ്റു ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ കൂ​ടി ജി​ല്ല​യി​ൽ ചി​കി​ൽ​സ​യി​ലു​ണ്ട്. പാ​ല​ക്കാ​ട് 1 പു​രു​ഷ​ൻ (36), മ​ല​പ്പു​റം 1 സ്ത്രീ (57).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.