കോ​ല​ഞ്ചേ​രി ബ​ലാ​ത്സം​ഗ കേ​സ്: 75 കാ​രി​യു​ടെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Tuesday, August 4, 2020 7:59 PM IST
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ 75 കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വും സം​ര​ക്ഷ​ണ​വും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും ചേ​ര്‍​ന്ന് ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു.

അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​മാ​ണി​ത്. കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ര്‍​ക്ക് ഗൈ​ന​ക്കോ​ള​ജി, യൂ​റോ​ളി, സ​ര്‍​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ 75കാ​രി​യി​പ്പോ​ള്‍ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് വൈ​കി​ട്ടി​റ​ങ്ങി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.