ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ല്ല; പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്ന് ഭ​ര​ണ​കൂ​ടം
Tuesday, August 4, 2020 8:10 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച കോ​വി​ഡ് രോ​ഗി​ക​ളി​ല്ല. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ​ക്കു​ക​ൾ ചേ​ർ​ക്കാ​ത്ത​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 26 പേ​ർ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ 304 പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.