വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​ന്ന് പോ​ലീ​സ്
Wednesday, August 5, 2020 3:47 PM IST
കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​യി​ല്‍ വ​യോ​ധി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി ലോ​റി ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന് പോ​ലീ​സ്. മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യും കേ​സി​ലെ ര​ണ്ടാം പ്ര​തി മ​നോ​ജ്, മൂ​ന്നാം പ്ര​തി​യും മ​നോ​ജി​ന്‍റെ അ​മ്മ​യു​മാ​യ ഓ​മ​ന എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 75കാ​രി​യെ ഓ​മ​ന മ​ന​പൂ​ര്‍​വം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് ക​ണ്ടെ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പീ​ഡ​ന​ത്തി​ല്‍ ക്രൂ​ര​മാ​യ പ​രി​ക്കേ​റ്റ വ​യോ​ധി​ക അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.