കോ​വി​ഡ് പ്ര​തി​രോ​ധം: ഒ​ഡീ​ഷ​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത് 25 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ
Wednesday, August 5, 2020 5:53 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 25 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. ഇ​തു​വ​രെ മ​രി​ച്ച ആ​കെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ​ക്കു​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്.

ആ​ശു​പ​ത്രി​ക​ൾ, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക, താ​ത്കാ​ലി​ക മെ​ഡി​ക്ക​ൽ കാ​ന്പു​ക​ൾ, കോ​വി​ഡ് കെ​യ​ർ ഹോ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഒ​ഡീ​ഷ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 225 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​തി​ൽ 25 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്- 11.11 ശ​ത​മാ​നം. മാ​ർ​ച്ച് പ​തി​ന​ഞ്ചി​നാ​ണ് ഒ​ഡീ​ഷ​യി​ൽ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​പ്രി​ൽ ആ​റി​ന് ആ​ദ്യ മ​ര​ണ​മു​ണ്ടാ​യി.

രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ അ​ക്ഷീ​ണം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.