ശ​ക്ത​ൻ, കെഎസ്ഇ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം; തൃ​ശൂ​രി​ൽ 86 പേ​ർകൂ​ടി പോ​സി​റ്റീ​വ്
Wednesday, August 5, 2020 6:41 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ 86 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ശ​ക്ത​ൻ ക്ല​സ്റ്റ​റി​ൽ​നി​ന്ന് എ​ട്ടു​പേ​ർ​ക്കും കെഎസ്ഇ ക്ല​സ്റ്റ​റി​ൽ​നി​ന്ന് 11 പേ​ർ​ക്കും കെഎൽ​എ​ഫ് ക്ല​സ്റ്റ​റി​ൽ​നി​ന്ന് ആ​റു പേ​ർ​ക്കും രോ​ഗം പ​ട​ർ​ന്നു. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ, ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ എ​ന്നി​വ​യും വ്യാ​പ​ന രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

1. ശ​ക്ത​ൻ ക്ല​സ്റ്റ​ർ തൃ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 60 പു​രു​ഷ​ൻ.
2. ശ​ക്ത​ൻ ക്ല​സ്റ്റ​ർ പാ​റ​ളം 60 പു​രു​ഷ​ൻ.
3. ശ​ക്ത​ൻ ക്ല​സ്റ്റ​ർ തൃ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 53 പു​രു​ഷ​ൻ.
4. ശ​ക്ത​ൻ ക്ല​സ്റ്റ​ർ വ​ര​ന്ത​ര​പ്പി​ള്ളി 51 പു​രു​ഷ​ൻ.
5. ശ​ക്ത​ൻ ക്ല​സ്റ്റ​ർ തൃ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 41 പു​രു​ഷ​ൻ.
6. ശ​ക്ത​ൻ ക്ല​സ്റ്റ​ർ മു​ണ്ട​ത്തി​ക്കോ​ട് 40 പു​രു​ഷ​ൻ.
7. ശ​ക്ത​ൻ ക്ല​സ്റ്റ​ർ തൃ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 49 സ്ത്രീ
8. ​ശ​ക്ത​ൻ ക്ല​സ്റ്റ​ർ പ​ഴ​യ​ന്നൂ​ർ 30 പു​രു​ഷ​ൻ.
9. കെഎസ്ഇ ക്ല​സ്റ്റ​ർ കു​ഴൂ​ർ 32 സ്ത്രീ
10. ​കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 73 സ്ത്രീ
11. കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 14 പെ​ണ്‍​കു​ട്ടി
12. കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 46 സ്ത്രീ
13. കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 23 സ്ത്രീ
14. ​കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 58 പു​രു​ഷ​ൻ
15. കെഎസ്ഇ ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര 15 ആ​ണ്‍​കു​ട്ടി.
16. കെഎസ്ഇ ക്ല​സ്റ്റർ വേ​ളൂ​ർ​ക്ക​ര 50 പു​രു​ഷ​ൻ
17. കെഎസ്ഇ ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര 23 പു​രു​ഷ​ൻ
18. കെഎസ്ഇ ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര 61 പു​രു​ഷ​ൻ
19. കെഎസ്ഇ ക്ല​സ്റ്റ​ർ പു​ത്ത​ൻ​ചി​റ 11 ആ​ണ്‍​കു​ട്ടി.
20. കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ ക്ല​സ്റ്റ​ർ​കൊ​ട​ക​ര 15 പെ​ണ്‍​കു​ട്ടി
21. കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ​ കൊ​ട​ക​ര 13 പെ​ണ്‍​കു​ട്ടി
22. കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ​ ​കൊ​ട​ക​ര 35 സ്ത്രീ
23. കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ​ പു​ത്ത​ൻ​ചി​റ 63 സ്ത്രീ
24. ​കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ​ പു​ത്ത​ൻ​ചി​റ 38 പു​രു​ഷ​ൻ
25. കെ​എ​ൽ​എ​ഫ് ക്ല​സ്റ്റ​ർ​ പു​ത്ത​ൻ​ചി​റ 26 സ്ത്രീ
26. ​കു​ന്ദം​കു​ളം ക്ല​സ്റ്റ​ർ മ​മ്മി​യൂ​ർ 31 പു​രു​ഷ​ൻ
27. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ പോ​ർ​ക്കു​ളം 43 പു​രു​ഷ​ൻ.
28. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ക​ട​ങ്ങോ​ട് 38 സ്ത്രീ
29. ​പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ക​ട​വ​ല്ലൂ​ർ 11 ആ​ണ്‍​കു​ട്ടി.
30. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ക​ട​വ​ല്ലൂ​ർ 17 ആ​ണ്‍​കു​ട്ടി.
31. പ​ട്ടാ​ന്പി ക്ല​സ്റ്റ​ർ ക​ട​വ​ല്ലൂ​ർ 36 പു​രു​ഷ​ൻ.
32. ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര53 സ്ത്രീ
33. ​ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര37 പു​രു​ഷ​ൻ.
34. ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ വേ​ളൂ​ർ​ക്ക​ര 60 പു​രു​ഷ​ൻ.
35. ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ ചേ​ർ​പ്പ് 62 പു​രു​ഷ​ൻ.
36. ഇ​രി​ഞ്ഞാ​ല​ക്കു​ട ക്ല​സ്റ്റ​ർ മു​രി​യാ​ട് 10 ആ​ണ്‍​കു​ട്ടി
37. ചാ​ല​ക്കു​ടി ക്ല​സ്റ്റ​ർ തൃ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 25 സ്ത്രീ.
38. ​സ​ന്പ​ർ​ക്കം അ​ടാ​ട്ട് 1 ആ​ണ്‍​കു​ട്ടി.
39. സ​ന്പ​ർ​ക്കം കു​ന്ദം​കു​ളം 35 പു​രു​ഷ​ൻ
40. സ​ന്പ​ർ​ക്കം കു​ഴൂ​ർ 44 പു​രു​ഷ​ൻ
41. സ​ന്പ​ർ​ക്കം കാ​ടു​കു​റ്റി 14 പെ​ണ്‍​കു​ട്ടി.
42. സ​ന്പ​ർ​ക്കം കാ​ടു​കു​റ്റി 17 പെ​ണ്‍​കു​ട്ടി.
43. സ​ന്പ​ർ​ക്കം ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 28 സ്ത്രീ.
44. ​സ​ന്പ​ർ​ക്കം ന​ട​ത്ത​റ 37 സ്ത്രീ.
45. ​സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 2 ആ​ണ്‍​കു​ട്ടി.
46. സ​ന്പ​ർ​ക്കം കോ​ലാ​ഴി 41 പു​രു​ഷ​ൻ.
47. സ​ന്പ​ർ​ക്കം വ​ട​ക്കേ​ക്ക​ര 23 പു​രു​ഷ​ൻ.
48. സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 33 പു​രു​ഷ​ൻ.
49. സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 41 പു​രു​ഷ​ൻ.
50. സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 31 സ്ത്രീ.
51. ​സ​ന്പ​ർ​ക്കം വ​ട​ക്കാ​ഞ്ചേ​രി 61 പു​രു​ഷ​ൻ.
52. സ​ന്പ​ർ​ക്കം വേ​ലൂ​ർ 38 പു​രു​ഷ​ൻ.
53. സ​ന്പ​ർ​ക്കം കു​ന്ദം​കു​ളം 61 പു​രു​ഷ​ൻ.
54. സ​ന്പ​ർ​ക്കം തെ​ക്കും​ക​ര 48 സ്ത്രീ
55. ​സ​ന്പ​ർ​ക്കം തെ​ക്കും​ക​ര 57 പു​രു​ഷ​ൻ.
56. സ​ന്പ​ർ​ക്കം ക​ണ്ടാ​ണ​ശ്ശേ​രി 21 പു​രു​ഷ​ൻ.
57. സ​ന്പ​ർ​ക്കം ക​ണ്ടാ​ണ​ശ്ശേ​രി 24 പു​രു​ഷ​ൻ.
58. സ​ന്പ​ർ​ക്കം തോ​ളൂ​ർ 41 സ്ത്രീ
59. ​സ​ന്പ​ർ​ക്കം വി​യ്യൂ​ർ 49 പു​രു​ഷ​ൻ.
60. സ​ന്പ​ർ​ക്കം ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ 30 സ്ത്രീ
61. ​സ​ന്പ​ർ​ക്കം ന​ട​വ​ര​ന്പ് സ്വ​ദേ​ശി 37 പു​രു​ഷ​ൻ
62. സ​ന്പ​ർ​ക്കം തൃ​ശ്ശൂ​ർ സ്വ​ദേ​ശി 23 പു​രു​ഷ​ൻ
63. സ​ന്പ​ർ​ക്കം ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി 74 സ്ത്രീ
64. ​സ​ന്പ​ർ​ക്കം കു​രി​യ​ച്ചി​റ സ്വ​ദേ​ശി 33 സ്ത്രീ
65. ​സ​ന്പ​ർ​ക്കം ചെ​ന്പൂ​ക്കാ​വ് സ്വ​ദേ​ശി 21 പു​രു​ഷ​ൻ
66. സ​ന്പ​ർ​ക്കം ചൊ​വ്വ​ന്നൂ​ർ സ്വ​ദേ​ശി 21 പു​രു​ഷ​ൻ
67. സ​ന്പ​ർ​ക്കം പെ​രു​വ​നം സ്വ​ദേ​ശി 60 സ്ത്രീ
68. ​സ​ന്പ​ർ​ക്കം വെ​സ്റ്റ് ബ​സാ​ർ 22 പു​രു​ഷ​ൻ
69. സ​ന്പ​ർ​ക്കം മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി 66 പു​രു​ഷ​ൻ
70. ഉ​റ​വി​ട​മ​റി​യാ​ത്ത വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി 48 സ്ത്രീ.
71. ​റി​യാ​ദി​ൽ നി​ന്ന് വ​ന്ന തൃ​ക്കൂ​ർ സ്വ​ദേ​ശി 38 പു​രു​ഷ​ൻ.
72. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ണ്ടാ​ണ​ശ്ശേ​രി സ്വ​ദേ​ശി 32 സ്ത്രീ
73. ​ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ണ്ടാ​ണ​ശ്ശേ​രി സ്വ​ദേ​ശി 14
74. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ണ്ടാ​ണ​ശ്ശേ​രി സ്വ​ദേ​ശി 8
75. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ക​ണ്ടാ​ണ​ശ്ശേ​രി സ്വ​ദേ​ശി 24
76. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന ന​ട​ത്ത​റ സ്വ​ദേ​ശി 28 പു​രു​ഷ​ൻ
77. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന തൃ​ശ്ശൂ​ർ സ്വ​ദേ​ശി 27 പു​രു​ഷ​ൻ
78. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന പു​ത്തൂ​ർ സ്വ​ദേ​ശി 29 പു​രു​ഷ​ൻ
79. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന പെ​രു​വ​ന്പ് സ്വ​ദേ​ശി 30 പു​രു​ഷ​ൻ
80. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി 44 പു​രു​ഷ​ൻ
81. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന പൊ​യ്യ സ്വ​ദേ​ശി 53 പു​രു​ഷ​ൻ
82. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന ത്യ​ശ്ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്വ​ദേ​ശി 29 സ്ത്രീ
83. ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി 40 പു​രു​ഷ​ൻ
84. ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് വ​ന്ന വേ​ളൂ​ക്ക​ര സ്വ​ദേ​ശി 33 പു​രു​ഷ​ൻ
85. യുഎ​ഇയി​ൽ നി​ന്ന് വ​ന്ന ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി 30 പു​രു​ഷ​ൻ
86. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി 24 പു​രു​ഷ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.