കോ​ഴി​ക്കോ​ട്ട് 39 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്കം വ​ഴി 32 പേ​ർ​ക്കു രോ​ഗ​ബാ​ധ
Wednesday, August 5, 2020 6:54 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 39 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ​ന്പ​ർ​ക്കം വ​ഴി 32 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റ് കേ​സു​ക​ളും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

799 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 227 പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും 63 പേ​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 97 പേ​ർ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി എ​ഫ്എ​ൽ​ടി​സി​യി​ലും 56 പേ​ർ ഫ​റോ​ക്ക് എ​ഫ്എ​ൽ​ടി​സി​യി​ലും 176 പേ​ർ എ​ൻ​ഐ​ടി മെ​ഗാ എ​ഫ്എ​ൽ​ടി​സി​യി​ലും 97 പേ​ർ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ൽ​ടി​സി​യി​ലും 57 പേ​ർ മ​ണി​യൂ​ർ എ​ഫ്എ​ൽ​ടി​സി​യി​ലു​മാ​ണ്. 20 പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 3 പേ​ർ മ​ല​പ്പു​റ​ത്തും, 2 പേ​ർ ക​ണ്ണൂ​രി​ലും, ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും, 3 കോ​ട്ട​യം സ്വ​ദേ​ശി​ക​ളും 18 വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, 34 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, 2 തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളും, 4 കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളും, 2 കൊ​ല്ലം സ്വ​ദേ​ശി​ക​ളും ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും, 5 ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും, 6 പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ത​ര സം​സ്ഥാ​നം

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പു​രു​ഷ​ൻ 1 (35).

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

പെ​രു​വ​യ​ൽ 1 സ്ത്രീ (28), ​ന​ടു​വ​ണ്ണൂ​ർ 1 പു​രു​ഷ​ൻ (62), മ​ണി​യൂ​ർ 1 സ്ത്രീ (65), ​പേ​രാ​ന്പ്ര 1 പു​രു​ഷ​ൻ(40), കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 2 പു​രു​ഷ​ൻ​മാ​ർ (53, 39 ചേ​വാ​യൂ​ർ, ന​ല്ല​ളം).

സ​ന്പ​ർ​ക്കം

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 12: പു​രു​ഷ​ൻ​മാ​ർ (22, 20, 49, 23, 72), സ്ത്രീ (28, 34, ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, 25, 34, 38), പെ​ണ്‍​കു​ട്ടി​ക​ൾ (4, 10)
(ക​രു​വി​ശ്ശേ​രി, വെ​ള​ളി​പ​റ​ന്പ്, ഉ​മ്മ​ള​ത്തൂ​ർ, മേ​രി​ക്കു​ന്ന്, പു​തി​യ​പാ​ലം, പു​തി​യ​ങ്ങാ​ടി, ന​ട​ക്കാ​വ്, ന​ല്ല​ളം, ചെ​റു​വ​ണ്ണൂ​ർ, അ​ര​ക്കി​ണ​ർ, ചേ​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ).

ഒ​ഞ്ചി​യം 2 സ്ത്രീ​ക​ൾ (47,42),
കാ​യ​ണ്ണ 1 സ്ത്രീ (44),
​ഓ​മ​ശ്ശേ​രി 1 പു​രു​ഷ​ൻ(26),
കൊ​യി​ലാ​ണ്ടി 1 പു​രു​ഷ​ൻ(64),
മാ​വു​ർ 3 സ്ത്രീ​ക​ൾ (40, 30), പെ​ണ്‍​കു​ട്ടി (17),
കു​ന്ദ​മം​ഗ​ലം 3 പു​രു​ഷ​ൻ​മാ​ർ (38, 30, 35),
ഒ​ള​വ​ണ്ണ 1 പു​രു​ഷ​ൻ (22), മു​ക്കം 1 പു​രു​ഷ​ൻ (46),
ന​ടു​വ​ണ്ണൂ​ർ 4 സ്ത്രീ (37) ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, പു​രു​ഷ​ൻ​മാ​ർ (27, 19), പെ​ണ്‍​കു​ട്ടി (10),
കോ​ട്ടൂ​ർ 1 പു​രു​ഷ​ൻ(42),
കൂ​ട​ര​ഞ്ഞി 1 സ്ത്രീ (27) ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക,
കൊ​ടു​വ​ള്ളി 1 പു​രു​ഷ​ൻ(27).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.