കൊ​ല്ല​ത്ത് മ​രി​ച്ച​യാ​ൾ​ക്കു കോ​വി​ഡ്; 30 പേ​ർ പോ​സി​റ്റീ​വ്; സ​ന്പ​ർ​ക്ക​ത്തി​ൽ 19 പേ​ർ​ക്ക്
Wednesday, August 5, 2020 7:14 PM IST
കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ൽ 30 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 8 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 3 പേ​ർ​ക്കും സ​ന്പ​ർ​ക്കം മൂ​ലം 19 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് സ്വ​ദേ​ശി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​രി​യും സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വെ​ളി​ന​ല്ലൂ​ർ റോ​ഡു​വി​ള അ​ന​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ സ​ലാം (58) മ​ര​ണ​പ്പെ​ട്ട​ത് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 49 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ

1 ഇ​ള​മാ​ട് വേ​ങ്ങൂ​ർ സ്വ​ദേ​ശി 56 സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി.
2 കു​മ്മി​ൾ കൊ​ലി​ഞ്ചി സ്വ​ദേ​ശി 39 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി.
3 കൊ​റ്റ​ങ്ക​ര ക​രി​ക്കോ​ട് സ്വ​ദേ​ശി 55 മ​സ്ക്ക​റ്റി​ൽ നി​ന്നു​മെ​ത്തി.
4 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി 30 ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി.
5 ചാ​ത്ത​ന്നൂ​ർ മീ​നാ​ട് സ്വ​ദേ​ശി 36 ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി.
6 പൂ​ത​ക്കു​ളം മു​ക്ക​ട സ്വ​ദേ​ശി 29 യു.​എ.​ഇ യി​ൽ നി​ന്നു​മെ​ത്തി.
7 പെ​രി​നാ​ട് വെ​ള​ളി​മ​ണ്‍ സ്വ​ദേ​ശി 45 ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി.
8 മ​യ്യ​നാ​ട് ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി 40 ഷാ​ർ​ജ​യി​ൽ നി​ന്നു​മെ​ത്തി.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ

9 കു​ണ്ട​റ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി 26 അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​മെ​ത്തി
10 പെ​രി​നാ​ട് വെ​ള​ളി​മ​ണ്‍ സ്വ​ദേ​ശി 32 ബാം​ഗ്ലൂ​രി​ൽ നി​ന്നു​മെ​ത്തി.
11 മൈ​നാ​ഗ​പ്പ​ള​ളി ക​ട​പ്പ സ്വ​ദേ​ശി 23 ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നു​മെ​ത്തി.

സ​ന്പ​ർ​ക്കം

12 ആ​ദി​ച്ച​ന​ല്ലൂ​ർ കൈ​ത​ക്കു​ഴി സ്വ​ദേ​ശി 38 സ​ന്പ​ർ​ക്കം
13 എ​ഴു​കോ​ണ്‍ ഇ​ട​യ്ക്കി​ടം സ്വ​ദേ​ശി​നി 48 സ​ന്പ​ർ​ക്കം
14 ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം സ്വ​ദേ​ശി 32 സ​ന്പ​ർ​ക്കം
15 കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി കോ​ട്ട​പ്പു​റം പു​ല​മ​ണ്‍ സ്വ​ദേ​ശി​നി 17 സ​ന്പ​ർ​ക്കം
16 കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി കോ​ട്ട​പ്പു​റം പു​ല​മ​ണ്‍ സ്വ​ദേ​ശി​നി 14 സ​ന്പ​ർ​ക്കം
17 കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി സ്വ​ദേ​ശി 55 സ​ന്പ​ർ​ക്കം
18 കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി 27 സ​ന്പ​ർ​ക്കം
19 കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​നി 74
20 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം പു​ല​രി ന​ഗ​ർ സ്വ​ദേ​ശി 8 സ​ന്പ​ർ​ക്കം
21 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം പു​ല​രി ന​ഗ​ർ സ്വ​ദേ​ശി 8 സ​ന്പ​ർ​ക്കം
22 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം പു​ല​രി ന​ഗ​ർ സ്വ​ദേ​ശി 18 സ​ന്പ​ർ​ക്കം
23 കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പു​ന്ത​ല​ത്താ​ഴം പു​ല​രി ന​ഗ​ർ സ്വ​ദേ​ശി​നി 40 സ​ന്പ​ർ​ക്കം
24 ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി 57 സ​ന്പ​ർ​ക്കം
25 തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര സ്വ​ദേ​ശി​നി 60 സ​ന്പ​ർ​ക്കം
26 തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ങ്ക​ര സ്വ​ദേ​ശി 44 സ​ന്പ​ർ​ക്കം
27 പ​ര​വൂ​ർ പൊ​ഴി​ക്ക​ര സ്വ​ദേ​ശി​നി 34 സ​ന്പ​ർ​ക്കം
28 വെ​ട്ടി​ക്ക​വ​ല ത​ല​ച്ചി​റ സ്വ​ദേ​ശി​നി 72 സ​ന്പ​ർ​ക്കം
29 ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് സ്വ​ദേ​ശി​നി 22 സ​ന്പ​ർ​ക്കം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​രി.
30 പ​ട്ടാ​ഴി ക​ന്നി​മേ​ൽ സ്വ​ദേ​ശി​നി 55 സ​ന്പ​ർ​ക്കം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.