വ‍​യ​നാ​ട്ടി​ൽ അ​ഞ്ചു വ​യ​സു​കാ​രി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Wednesday, August 5, 2020 7:26 PM IST
ക​ൽ​പ്പ​റ്റ: വ‍​യ​നാ​ട്ടി​ൽ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി തോ​ട്ടി​ൽ വീ​ണ് മ​രി​ച്ചു. വൈ​ത്തി​രി പൊ​ഴു​ത​ന ഇ​രു​പ​ത്തെ​ട്ടേ​ക്ക​ർ കോ​ള​നി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ – ര​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ണ്ണി​മാ​യ​യാ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.