കാ​സ​ർ​ഗോ​ട്ട് പു​തി​യ 128 കേ​സു​ക​ൾ; 119 സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ; 11 പേ​രു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Wednesday, August 5, 2020 7:37 PM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 128 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 119 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ൽ 11 പേ​രു​ടെ ഉ​റ​വി​ടം ല​ഭ്യ​മാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന അ​ഞ്ചു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന നാ​ലു പേ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 113 പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

വീ​ടു​ക​ളി​ൽ 2946 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 1216 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4162 പേ​രാ​ണ്. പു​തി​യ​താ​യി 296 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 978 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 795 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 166 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി.

ആ​ശു​പ​ത്രി​യി​ലും മ​റ്റു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 114 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും 70 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.