കോ​വി​ഡ് വ്യാ​പ​നം: ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ക​ണ്‍​വെ​ൻ​ഷ​നി​ൽ ബൈ​ഡ​ൻ പ​ങ്കെ​ടു​ക്കി​ല്ല
Thursday, August 6, 2020 8:43 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന കാം​പെ​യ്നി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ബൈ​ഡ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി ത​ല​വ​ൻ ടോം ​പി​യേ​ഴ്സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ക്കു​ക. അ​തേ​സ​മ​യം, ഈ ​ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ ഓണ്‍​ലൈ​നാ​യി ന​ട​ത്താ​നും പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.