മ​ണി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
Thursday, August 6, 2020 11:11 AM IST
പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തോ​ടെ മ​ണി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. 50 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. ക​ക്കാ​ട്ടാ​റി​ൽ ഒ​രു മീ​റ്റ​ർ വ​രെ​യും പ​ന്പ​യാ​റി​ൽ 80 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്നും അ​റി​യി​ച്ചു. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.